Ads Area

TechnipFMC Careers 2021 - Apply online for latest job vacancies

1. Workshop technician

Location- Saudi Arabia

യോഗ്യത

  • Mechanical diploma/degree അല്ലെങ്കിൽ തതുല്യമായ വിദ്യാഭ്യാസം ഉണ്ടായിരിക്കണം
  • സുരക്ഷാ മാനദണ്ഡങ്ങളിലും പ്രക്രിയകളിലും നല്ല അറിവും കൃത്യമായി പാലിക്കുകയും വേണം
  • MS office software അടക്കം computer കൈകാര്യം ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം
  • Manufacturing process, testing,fabrication എന്നിവയിൽ അറിവുണ്ടായിരിക്കണം
  • Welding ൽ മുൻപരിചയവും അറിവും ഉണ്ടായിരിക്കണം

CLICK HERE TO APPLY

2. Project manager

Location- Saudi arabia

യോഗ്യത

  • എഞ്ചിനീയറിംഗ് ബിരുദം ഉണ്ടായിരിക്കണം
  • PMP certification ഉണ്ടായിരിക്കണം
  • Project management, technical സാഹചര്യത്തിൽ 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Project documents create ചെയ്യുകയും update ചെയ്യുകയും വേണം
  • Oil&Gas എക്സ്പീരിയൻസ് ഉണ്ടായിരിക്കണം, ശക്തമായ മുൻപരിചയം ഉള്ള ഉദ്യോഗാർഥികളെയാണ് പരിഗണിക്കുക

CLICK HERE TO APPLY

3. HSE Advisor

Location-Saudi Arabia

യോഗ്യത

  • ഹൈസ്കൂൾ ഡിപ്ലോമ, അല്ലെങ്കിൽ തതുല്യമായ യോഗ്യത ഉണ്ടായിരിക്കണം
  • Local HSE regulations ൽ അറിവുണ്ടായിരിക്കണം
  • പല work schedule ൽ ജോലി ചെയ്യാൻ തയ്യാറായിരിക്കണം
  • Computer ലുള്ള അറിവും ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം
  • HSE audits&Inspections നടത്തുകയും നയിക്കുകയും വേണം

CLICK HERE TO APPLY

4. Quality manager

Location-saudi arabia

യോഗ്യത

  • English fluent ആയിരിക്കണം
  • Formal management system ൽ 3-5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • ISO Auditor certification ഉണ്ടായിരിക്കണം
  • Quality Budget ൽ Quality input നൽകുന്നു
  • Internal&Supplier Audit പ്ലാനിങ് നടത്തണം

CLICK HERE TO APPLY

5. Manager 

Location- Saudi Arabia

യോഗ്യത

  • Business Administration ബിരുദം, എഞ്ചിനീയറിംഗ് അല്ലെങ്കിൽ ബന്ധപ്പെട്ട discipline ൽ ഉണ്ടായിരിക്കണം
  • Medium large organisation ൽ ചുരുങ്ങിയത് 10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • MRP യിൽ പ്രവർത്തിപരിചയം ആവശ്യമാണ് SAP ഉണ്ടെങ്കിൽ അഭികാമ്യം
  • Project management നും planning നുമുള്ള കഴിവുണ്ടായിരിക്കണം
  • വിശകലന ശേഷിയും പ്രശ്നപരിഹാരത്തിനുള്ള കഴിവും ഉണ്ടായിരിക്കണം

CLICK HERE TO APPLY

6. Production planner

Location- Saudi Arabia

യോഗ്യത

  • Planning role ൽ 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • തന്നിരിക്കുന്ന project സംബന്ധിച്ച എല്ലാ ജോലിയും കൃത്യസമയത്ത് തീർക്കണം
  • Modification,maintenance, repairing സംബന്ധിച്ച എല്ലാ വിവരങ്ങളും Internal customers നോട്‌ Update ചെയ്യണം
  • Approved quotation Jobs list maintain ചെയ്യാൻ quotation organiser മായി സഹകരിക്കണം
  • Pending jobs complete ചെയ്യാനാവശ്യമായ Spare parts ലഭിക്കാൻ procurment team follow up നടത്തണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics