1. Senior production engineer
Location- അബുദാബി , യു.എ.ഇ
യോഗ്യത
- Engineering/management ബിരുദം ആവശ്യമാണ്
- Rolling mills-ൽ ശക്തമായ എഞ്ചിനീയറിംഗ് പരിചയം ഉണ്ടായിരിക്കണം
- Plant start-Ups, projects എന്നിവ പരിചിതമായിരിക്കണം
- 5-10 വർഷം senior management role എക്സ്പീരിയൻസ് medium/heavy section മില്ലുകളിൽ
- 10,15 വർഷം Heavy/Medium Section മില്ലിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
2. Head of CCM
Location-അബുദാബി, യു.എ.ഇ
യോഗ്യത
- Budget costs നെ പറ്റിയുള്ള അറിവും അവ മാനേജ് ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം
- നല്ല planning skills ഉണ്ടായിരിക്കണം
- Engineering drawing ൽ നല്ല അറിവുണ്ടായിരിക്കണം
- Steel making refactory യിൽ ആഴത്തിലുള്ള technical knowledge ഉണ്ടായിരിക്കണം
- Steel plant ൽ Head casting plant ആയി പ്രവർത്തിച്ചു 10 വർഷത്തെ പരിചയം ഉണ്ടായിരിക്കണം
3. System Analyst
Location- യു. എ.ഇ
യോഗ്യത
- റിസൾട്ടിനും, ക്വാളിറ്റിയിലും commitment ഉണ്ടായിരിക്കണം
- Steel plant operations ൽ നല്ല അറിവുണ്ടായിരിക്കണം
- എഞ്ചിനീയറിങ്ങിൽ ബാച്‌ലർ ബിരുദം ഉണ്ടായിരിക്കണം
- Business continuity ഉം risk management ഉം ചെയ്യണം
- Ariba modules ലെ മിനിമം 2end to end implementation ൽ മുൻപരിചയം ഉണ്ടാകണം
4. Finishing Assistant
Location- യു.എ.ഇ
യോഗ്യത
- Highschool/ബിരുദം ഉണ്ടായിരിക്കണം
- സമാന മേഖലയിൽ 2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
- ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യണം
- Gas cutting operations ൽ അറിവുണ്ടായിരിക്കണം
- സുരക്ഷയെപറ്റിയുള്ള അവബോധവും ടീമിൽ പ്രവർത്തിക്കുകയും വേണം
5. Graduate Trainee
Location- UAE
യോഗ്യത
- Business administration അല്ലെങ്കിൽ psychology&Human services ൽ ബിരുദം ഉണ്ടായിരിക്കണം
- സമയം ക്രമീകരിച്ചു ജോലി ചെയ്യണം.
- നല്ല ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം
- കമ്പ്യൂട്ടർ കൈകാര്യം ചെയ്യാനും data entry ലുമുള്ള അറിവും പ്രധാനമാണ്
- ഇന്റർനെറ്റ് research ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
6. Graduate Trainee - Accounting
Location- UAE
യോഗ്യത
- Accounting ൽ Business administration ബിരുദം ഉണ്ടായിരിക്കണം
- മുൻഗണന set ചെയ്ത് അതിനനുസരിച്ചു timeline ക്രമീകരിക്കണം
- നല്ല ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം
- വിശദാംശങ്ങളിൽ ശ്രദ്ധകൊടുക്കുകയും, കൃത്യമായ data entry നടത്തുകയും, സൗഹൃദപരമായ ഇടപെടലുകൾക്കുള്ള കഴിവും ഉണ്ടായിരിക്കണം
- Fresh ബിരുദധാരി ആയിരിക്കണം
7. Graduate Trainee -computer engineer
Location- UAE
യോഗ്യത
- Computer engineering ബിരുദം അല്ലെങ്കിൽ artificial intelligence ൽ ബിരുദം ഉണ്ടായിരിക്കണം
- കൃത്യമായി മുൻഗണനകൾ set ചെയ്ത് സമയം ക്രമീകരിക്കുക
- Internet research നുള്ള കഴിവുണ്ടായിരിക്കണം
- Computer ലുള്ള അറിവും data entry ലുള്ള അറിവും ഉണ്ടായിരിക്കണം
- Internet research നുള്ള കഴിവുണ്ടായിരിക്കണം
8. Graduate Engineer-Civil engineer
Location- UAE
യോഗ്യത
- Civil engineering ബാച്‌ലർ ബിരുദം ഉണ്ടായിരിക്കണം
- നല്ല ആശയവിനിമയത്തിന് കഴിയണം
- വിശദാംശങ്ങളിൽ ശ്രദ്ധ കേന്ദ്രികരിക്കുകയും മുൻഗണന നൽകുകയും സമയം മാനേജ് ചെയ്യുകയും വേണം
- Internet research നുള്ള കഴിവും ഉണ്ടായിരിക്കണം
- Computer കൈകാര്യം ചെയ്യുകയും data entry കുള്ള കഴിവും ഉണ്ടായിരിക്കണം
9. Graduate Trainee-Human resources
Location-UAE
യോഗ്യത
- Business administration, Human resources management എന്നിവയിലേതെങ്കിലും ബിരുദം ഉണ്ടായിരിക്കണം
- സമയം ക്രമീകരിക്കാനുള്ള കഴിവുണ്ടായിരിക്കണം
- Internet research നുള്ള കഴിവുണ്ടായിരിക്കണം
- ആശയവിനിമയത്തിനുമുള്ള കഴിവുണ്ടായിരിക്കണം
10. Graduate Trainee -Statistics&Data Analytics
Location-UAE
യോഗ്യത
- Statistics&Data Analysis ൽ Science bachelor ബിരുദം ഉണ്ടായിരിക്കണം
- നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം
- Internet research abilities നുള്ള കഴിവ് ഉണ്ടായിരിക്കണം
- വിശദംശങ്ങളിൽ ശ്രദ്ധ കേന്ദ്രികരിക്കാനും കൃത്യമായ data entry, സൗഹൃദപരമായി പെരുമാറാനുള്ള കഴിവും ഉണ്ടായിരിക്കണം
- സമയം ക്രമീകരിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം
11. Graduate Trainee-Mathematics
Location-UAE
യോഗ്യത
- Science mathematics ൽ ബാച്‌ലർ ബിരുദം ഉണ്ടായിരിക്കണം
- നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം
- സമയം ക്രമീകരിക്കാനുള്ള കഴിവുണ്ടായിരിക്കണം
- Internet research ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം
- Data entry skill, computer ലുള്ള അറിവും ഉണ്ടായിരിക്കണം