Ads Area

STANTEC Careers 2021- Apply online for latest job vacancies in UAE

1. Planning manager

യോഗ്യത

  • Civil engineering ബിരുദം ആണ് വിദ്യാഭ്യാസ യോഗ്യത
  • Primavera p6 ൽ അറിവുണ്ടായിരിക്കണം
  • Construction&site എക്സ്പീരിയൻസ് നിർബന്ധമായും ഉണ്ടായിരിക്കണം
  • ഇംഗ്ലീഷ് fluent ആയിരിക്കണം,എഴുതാനും സംസാരിക്കാനും ആശയ വിനിമയത്തിനും കഴിയണം
  • Cost engineering, scheduling, planning എന്നിവയിൽ 15 വർഷത്തെ എക്സ്പീരിയൻസ്.
Location :United Arab Emirates

CLICK HERE TO APPLY

2. Highway engineer

യോഗ്യത

  • Civil engineering ബിരുദം ഉണ്ടായിരിക്കണം ബിരുദാനന്തര ബിരുദം ഉണ്ടെങ്കിൽ അഭികാമ്യം
  • AutoCaD, Microstation,Civil Md, mx roads എന്നിവയിൽ പ്രഗത്ഭരായിരിക്കണം
  • സമാന മേഖലയിൽ 10 വർഷത്തെ എക്സ്പീരിയൻസ്
  • ഒരേ സമയം ഒന്നിലധികം ജോലികൾ ചെയ്യാനും deadline കാത്തു സൂക്ഷിക്കാനും തയ്യാറാകണം
  • യു. എ യിലെ ലോക്കൽ അധികാര നടപടികളും നിയന്ത്രണങ്ങളും പരിചിതമായിരിക്കണം

Location :United Arab Emirates

CLICK HERE TO APPLY

3. Site engineer

യോഗ്യത

  • അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും സിവിൽ എഞ്ചിനീയറിംഗ് ബിരുദം
  • ഗൾഫ് റീജിയണിൽ ചുരുങ്ങിയത് 10 വർഷത്തെ എക്സ്പീരിയൻസ്
  • Site ന്റെ സുരക്ഷമാനദണ്ഡങ്ങൾ  ഉറപ്പാക്കുക
  • നല്ല ആശയവിനിമയശേഷിയും, ചർച്ചകൾ നടത്താനും എഴുതാനും, വായിക്കാനുമുള്ള കഴിവ് ഉണ്ടായിരിക്കണം
  • ആഴ്ചകളിലെയും മാസങ്ങളിലെ പ്രോഗ്രസ്സ് റിപ്പോർട്ട്‌ തയ്യാറാക്കുക

Location :United Arab Emirates

CLICK HERE TO APPLY

4. Assistant Resident Engineer

യോഗ്യത

  • ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബിരുദം
  • എഞ്ചിനീയറിംഗ് consultancy യിൽ 10 വർഷത്തെ എക്സ്പീരിയൻസ്,5 വർഷം UAE എക്സ്പീരിയൻസ്
  • Local regulations ഉം working drawings ഉം അടക്കമുള്ള ജോലികളും പരിചിതമായിരിക്കണം
  • Site ന്റെ പുരോഗതി നിരീക്ഷിക്കുക റിപ്പോർട്ട്‌ ചെയ്യുക
  • കോൺട്രാക്ടറുടെ submittals review ചെയ്യുക

Location :United Arab Emirates

CLICK HERE TO APPLY

5.Contract manger

യോഗ്യത

  • UAE യിൽ 5 വർഷം contract management എക്സ്പീരിയൻസ്
  • BA. MSE in law ആണ് ചുരുങ്ങിയ വിദ്യാഭ്യാസ യോഗ്യത
  • Megabuilding projects ൽ work ചെയ്ത് പരിചയം ഉണ്ടാകണം
  • മാസത്തിലെയും ദിവസത്തിലേയുമുള്ള പ്രോട്ടോകോളുകൾ തയ്യാറാക്കാൻ സാധിക്കണം
  • Contract management മായി ബന്ധപ്പെട്ട് വിഷയങ്ങൾക്കു നേതൃത്വം കൊടുക്കാനും തീരുമാനമെടുക്കാനും കഴിയണം

Location :United Arab Emirates

CLICK HERE TO APPLY

6. Programme manager

യോഗ്യത

  • BA/Msc കൂടാതെ PmP/prince 2 ഉണ്ടായിരിക്കണം
  • മൊത്തത്തിൽ 15 വർഷത്തെ എക്സ്പീരിയൻസ്
  • Proposal വികസിപ്പിക്കാനും technical feasibility ഉറപ്പാക്കാനും സഹായിക്കണം
  • മാനേജ്മെന്റിനോട് project ന്റെ പുരോഗതി സംബന്ധിച്ച കാര്യങ്ങൾ അപ്ഡേറ്റ് ചെയ്യുക
  • പുതിയ clients നോട്‌ ബന്ധം നില നിർത്തുക
Location :United Arab Emirates
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics