Ads Area

KIC Careers 2021 - Apply online for latest job vacancies

 1. Deputy marketing manager

യോഗ്യത

  • അംഗീകൃത സ്ഥാപനത്തിൽ നിന്നും ബിരുദം, media&communication, public relations, sales marketing, customer service ബന്ധപ്പെട്ട ഏതെങ്കിലും മേഖലയിൽ ഉയർന്ന വിദ്യാഭ്യാസം
  • സമാനമേഖലയിൽ 3 വർഷത്തെ എക്സ്പീരിയൻസ്
  • മാർക്കറ്റിങ്, public relations organisations പ്രവർത്തി പരിചയം ഉണ്ടെങ്കിൽ അഭികാമ്യം
  • നല്ല പ്രശ്നപരിഹാരശേഷി, വിശകലനത്തിനുള്ള കഴിവ് ഉണ്ടായിരിക്കണം
  • Ms office suite applications ആയ(word, excel, powerpoint എന്നിവയിൽ ശക്തമായ അറിവ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

2. Administrative Assistant

യോഗ്യത

  • ഏതെങ്കിലും മേഖലയിൽ ഉയർന്നവിദ്യാഭ്യാസം ഉണ്ടായിരിക്കണം
  • 3 വർഷം administrative assistant ആയി പ്രവർത്തിച്ച് പരിചയം
  • Google suit applications ആയ gmail, google drive, എന്നിവയിൽ പ്രവർത്തി പരിചയം
  • അറബിക് ഉം ഇംഗ്ലീഷ് ഉം നന്നായി കൈകാര്യം ചെയ്യാൻ അറിയണം
  • MS office suite applications-ൽ നല്ല കഴിവുണ്ടായിരിക്കണം

CLICK HERE TO APPLY

3. Admission officer

യോഗ്യത

  • Sales/marketting customer service ബന്ധപ്പെട്ട മേഖലയിൽ ബിരുദം
  • ഇംഗ്ലീഷ്, അറബിക് നന്നായി കൈകാര്യം ചെയ്യാൻ അറിയണം
  • MS office suite applications ആയ (word, excel, powerpoint) എന്നിവയിൽ നല്ല അറിവ്
  • വിദ്യാർത്ഥികളെ ഗൈഡ് ചെയ്യാനും support ചെയ്യാനുമുള്ള കഴിവ് ഉണ്ടായിരിക്കണം
  • Google suite applications ൽ നല്ല എക്സ്പീരിയൻസ് ഉണ്ടാകണം

CLICK HERE TO APPLY

4. IT Technical Support

യോഗ്യത

  • Computer science/IT ബിരുദം ആണ് വിദ്യാഭ്യാസ യോഗ്യത
  • ഇന്റർനെറ്റുമായി ബന്ധപ്പെട്ട technologies, teaching, tools എന്നിവയിൽ പ്രാഗല്ഭ്യം ഉണ്ടായിരിക്കണം
  • ഇംഗ്ലീഷ്, അറബിക് ഭാഷ കൈകാര്യം ചെയ്യാൻ അറിയണം
  • Cloud Microsoft 365 admin ൽ അറിവുണ്ടായിരിക്കണം user support മായി മാത്രം
  • IT യിൽ professional certification ഉണ്ടെങ്കിൽ അഭികാമ്യം

CLICK HERE TO APPLY

5. IT system administrator

യോഗ്യത

  • IT computer science ബിരുദം അല്ലെങ്കിൽ ബന്ധപ്പെട്ട ഡിസിപ്ലിൻ ഉണ്ടായിരിക്കണം
  • Data bases networks (LAN, WAN) patch management എന്നിവയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Microsoft certified system administrator (MCSA) യിൽ professional Certification ഉണ്ടെങ്കിൽ അഭികാമ്യം
  • Google suite applications ൽ അറിവുണ്ടായിരിക്കണം
  • System security യെ സംബന്ധിച്ച അറിവുണ്ടായിരിക്കണം

CLICK HERE TO APPLY

6. Student Recruiter

യോഗ്യത

  • അംഗീകൃത സ്ഥാപനത്തിൽ നിന്നും ബിരുദം Sales/Marketing അല്ലെങ്കിൽ Customer Service മായി ബന്ധപ്പെട്ട മേഖലയിൽ
  • കുട്ടികളെ നയിക്കാനും പിന്തുണ നൽകാനുമുള്ള കഴിവ്
  • First&continual point ആയി പ്രവർത്തിക്കണം (അന്വേഷണങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് സമീപിക്കാനും,പുതിയ വിദ്യാർത്ഥികളുടെ എൻറോൾമെന്റ് സംബന്ധിച്ചകാര്യങ്ങൾക്കും)
  • ഇംഗ്ലീഷ്/അറബിക് നന്നായി കൈകാര്യം ചെയ്യണം
  • College/university level ൽ student recruitement ആയി പ്രവർത്തിച്ച് 3 വർഷത്തെ എക്സ്പീരിയൻസ്.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics