Ads Area

Job vacancies in Dubai & Saudi - Apply online

1. Project manager

ലൊക്കേഷൻ- ദുബായ്

യോഗ്യത

  • സിവിൽ എഞ്ചിനീയറിംഗ് ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത
  • അറബിക്, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ നന്നായി എഴുതാനും സംസാരിക്കാനും ഉള്ള കഴിവ്
  • GCC യിൽ ചുരുങ്ങിയത് 10 വർഷത്തെ എക്സ്പീരിയൻസ്
  • Stakeholders നോടും clients നോടും ബന്ധം കാത്തുസൂക്ഷിക്കുക ആവശ്യങ്ങൾക്കു വേണ്ടി നിലകൊള്ളുക
  • Technical feasibility ഉറപ്പുവരുത്താൻ proposals develop ചെയ്യാൻ സഹായിക്കുക

CLICK HERE TO APPLY

2. Proposal coordinator

ലൊക്കേഷൻ-റിയാദ്, സൗദി അറേബ്യ

    യോഗ്യത

    • Marketting, communications or busienss administration എന്നിവയിലേതെങ്കിലും ബിരുദം
    • A/E/C industry യിൽ 5 വർഷത്തെ എക്സ്പീരിയൻസ്
    • ഇംഗ്ലീഷ് fluent ആയിരിക്കണം, വ്യക്തിപരമായ കഴിവുകൾ ഉണ്ടായിരിക്കണം
    • Design software use ചെയ്ത് പ്രവർത്തി പരിചയം ആവശ്യമാണ്
    • Key board skills, ms windows ബന്ധപ്പെട്ട സോഫ്റ്റ്‌വെയർസ് ആയ desktop publishing, graphics, word processing, spread sheet, database management എന്നിവയിൽ പ്രവർത്തി പരിചയം കൂടാതെ client presantations ഉം ആവശ്യമാണ്

    CLICK HERE TO APPLY

    3. Graphic designer

    ലൊക്കേഷൻ-റിയാദ്, സൗദി അറേബ്യ

      യോഗ്യത

      • Infographics create ചെയ്ത് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
      • ഇംഗ്ലീഷ് നന്നായി എഴുതാനും സംസാരിക്കാനും അറിയണം
      • Outlook, word, powerpoint തുടങ്ങിയ microsoft applications ൽ അഗ്രകണ്യനായിരിക്കണം
      • Graphic design ൽ post secondary education ആണ് വിദ്യാഭ്യാസ യോഗ്യത
      • സമാന മേഖലയിൽ 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം.
      CLICK HERE TO APPLY

      Post a Comment

      0 Comments
      * Please Don't Spam Here. All the Comments are Reviewed by Admin.

      Top Post Ad

      katha top

      katha app

      katha bottom

      Numismatics