1. Reservations officer
ലൊക്കേഷൻ- യു.എ.ഇ
യോഗ്യത
- സമാന മേഖലയിൽ ചുരുങ്ങിയത് 1 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം
- 5 star,4 star hotel property യിൽ reservations പ്രവർത്തിപരിചയം ഉണ്ടാകണം
- Competitors നെ പറ്റി അറിഞ്ഞിരിക്കണം, അവരുടെ പ്രവർത്തികളും sales നെ പറ്റിയുള്ള അറിവും ഉണ്ടാകണം
- French, arabic ഭാഷ അറിയാമെങ്കിൽ അഭികാമ്യം
- ഗസ്റ്റിന്റെ പരാതി കൈകാര്യം ചെയ്യുന്നത് പ്രൊഫഷണൽ രീതിയിൽ ആയിരിക്കണം, അവർക്ക് സംതൃപ്തി വരുന്ന രീതിയിൽ പ്രശ്നം തീർപ്പാക്കുകയും അവ റെക്കോർഡ് ചെയ്യുകയും വേണം
2. Doorman
ലൊക്കേഷൻ- യു. എ. ഇ
യോഗ്യത
- ഹോട്ടലിന്റെ രീതികളും സ്റ്റാൻഡേർഡിനും അനുസരിച്ചു അതിഥികൾക്ക് വ്യക്തിപരമായ സേവനങ്ങൾ നൽകുക
- എല്ലാ അതിഥികൾക്കും നല്ല രീതിയിലുള്ള welcom, ആശംസിക്കുക, car/taxi യിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങാൻ സഹായിക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരിക്കണം
- നല്ല രീതിയിലുള്ള നടത്തിപ്പിന് taxi, bus മറ്റുവാഹനങ്ങളുടെ ട്രാഫിക് നിയന്ത്രിക്കണം
- ദിവസവും നടക്കുന്ന സംഭവവികാസങ്ങളുടെ schedule ചെയ്യാനുള്ള കഴിവ് അല്ലെങ്കിൽ അറിവ് ഉണ്ടായിരിക്കണം
- Shift നു അനുസരിച്ചു logbook വായിച്ചു, മാറ്റം വരുത്തി കൈമാറുക കൈകാര്യം ചെയ്യുക
3. Sales manager
ലൊക്കേഷൻ- ദുബായ്, യു.എ.ഇ
യോഗ്യത
- ആശയവിനിമയശേഷി ഉണ്ടായിരിക്കണം, എഴുതാനും സംസാരിക്കാനും കഴിയണം
- ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യണം, അറബിക് ഫ്രഞ്ച് അറിയാമെങ്കിൽ നല്ലത്
- Leisure GCC&UAE ഗവണ്മെന്റിൽ പ്രവർത്തി പരിചയം ഉണ്ടാകണം
- അതിഥികളുടെ ആവശ്യങ്ങളിൽ ശ്രദ്ധചെലുത്തണം സദാസമയവും വിനയവും മര്യാദയും ഉണ്ടായിരിക്കണം
- Sales&Activities ലൂടെ client നോട് അടുത്ത ബിസിനസ് ബന്ധം സൂക്ഷിക്കണം
4. Accounts receivable supervisor
ലൊക്കേഷൻ- യു. എ. ഇ
യോഗ്യത
- ഹോസ്പിറ്റാലിറ്റി മേഖലയിൽ സമാന പദവിയിൽ മുൻപരിചയം ഉണ്ടാകണം
- ചുരുങ്ങിയത് 1-2 വർഷം വരെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- എല്ലാ invoices ഉം 48 മണിക്കൂറിനുള്ളിൽ debtors നു dispatch ചെയ്തുവെന്ന് ഉറപ്പ് വരുത്തുക
- Credit manager activities നായി accounts ന്റെ receivable track ചെയ്യാൻ എഫക്റ്റീവ് ആയ ഒരു സംവിധാനം നൽകുക
- വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പോസ്റ്റ് ചെയ്ത എല്ലാ ചാർജുകളുടെയും credit ന്റെയും കൃത്യത ഉറപ്പ് വരുത്തണം. കരാർ പ്രകാരം ഗ്രൂപ്പ് ബില്ലിങ്ങ് പൂർത്തിയായി എന്ന് ഉറപ്പ് വരുത്തണം
5. Income auditor
ലൊക്കേഷൻ- യു.എ.ഇ
യോഗ്യത
- സെയിംലെവലിൽ 1-2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- സൺസിസ്റ്റം,opera, micros, vision എന്നിവയിൽ അറിവുണ്ടായിരിക്കണം
- Hospitality മേഖലയിൽ സമാനപദവിയിൽ മുൻപരിചയം ഉണ്ടാകണം
- ദിവസത്തെ വരുമാനം അനുസരിച്ചു daily business report തയ്യാറാക്കുകയും വിതരണം ചെയ്യുകയും വേണം
- Food&beverage ഹോട്ടലിലെ മറ്റുള്ള എല്ലാ ഔട്ലറ്റുകളിൽ നിന്നുമുള്ള എല്ലാവർക്കുകളും balance ചെയ്യണം
6. Chef
ലൊക്കേഷൻ- ദുബായ്, യു.എ.ഇ
യോഗ്യത
- ടീമിന്റെ ഭാഗമായി ചേർന്ന് പ്രവർത്തിക്കാൻ സാധിക്കണം
- അതിവേഗം മാറുന്ന സാഹചര്യത്തിലും pressure ഉണ്ടായിരിക്കുമ്പോഴും നന്നായി ജോലി ചെയ്യാൻ കഴിയണം
- ഹോട്ടലിൽ 1മുതൽ 2 വർഷം വരെയുള്ള എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- സ്റ്റേഷൻ കൃത്യമായി ഭക്ഷണത്താലും വസ്തുക്കളാലും stocked ആണെന്ന് ഉറപ്പ് വരുത്തണം
- Head chef ന്റെ standard ന് അനുസരിച്ചു ഉയർന്ന ക്വാളിറ്റിയിലുള്ള ഭക്ഷണം ഉണ്ടാക്കണം