Ads Area

Latest job vacancies in Saudi - Apply online

1. Purchasing supervisor

ലൊക്കേഷൻ- സൗദി അറേബ്യ

യോഗ്യത

  • 1മുതൽ 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Finanacial/transactional data verify ചെയ്യാനുള്ള വൈധഗ്ദ്യവും കഴിവും ഉണ്ടായിരിക്കണം
  • സ്പ്രെഡ്ഷീറ്റ്, excel, എന്നിവയിൽ പ്രവർത്തിപരിചയം വേണം
  • സൗഹൃദപരവും, വിനയപൂർവ്വവും പ്രൊഫഷനലുമായ ജോലി രീതി ഉണ്ടാകണം
  • ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ നേരിടുമ്പോൾ ക്ഷമയും, ആത്മധൈര്യവും ഉണ്ടാകണം

CLICK HERE TO APPLY

2. Digital & marketting (Director)

ലൊക്കേഷൻ- സൗദി അറേബ്യ

യോഗ്യത

  • നന്നായി എഴുതാനും സംസാരിക്കാനും ആശയവിനിമയത്തിനുമുള്ള കഴിവുണ്ടായിരിക്കണം
  • Ektron Cms, word press or wix എന്നിവയിൽ ശക്തമായ അറിവുണ്ടായിരിക്കണം
  • Adobe creative suite, indesign, photoshop illustrator, microsoft office suit എന്നിവയിൽ ശക്തമായ അറിവുണ്ടായിരിക്കണം
  • മാർക്കറ്റിങ്ങിൽ 3മുതൽ 5 വർഷം വരെ എക്സ്പീരിയൻസ് ആവശ്യമാണ്
  • Marketing hospitality കേന്ദ്രീകരിച്ചു ഹോട്ടൽ മാനേജ്മെന്റ് ബിരുദം ഉണ്ടായിരിക്കണം

CLICK HERE TO APPLY

3. IT Supervisor

ലൊക്കേഷൻ- സൗദി അറേബ്യ

യോഗ്യത

  • IT മേഖലയിൽ ബിരുദം ഉണ്ടാവണം
  • നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം
  • സമാന മേഖലയിൽ 1മുതൽ 2 വർഷത്തെ എക്സ്പീരിയൻസ് വേണം
  • Hotel segment ൽ എക്സ്പീരിയൻസ് ഉണ്ടാകണം
  • പല IT systems ലും അറിവും എക്സ്പീരിയൻസ് ഉം ഉണ്ടാകണം

CLICK HERE TO APPLY

4. Talent&Culture coordinator

ലൊക്കേഷൻ- സൗദി അറേബ്യ

യോഗ്യത

  • നല്ല ആശയവിനിമയ ശേഷിയും വ്യക്തിഗത കഴിവുകളും ഉണ്ടായിരിക്കണം
  • പുതിയതും നിലവിലുള്ളതുമായ സഹപ്രവർത്തകർക്ക് ID കാർഡ്, name ടാഗ്,എന്നിവ തയ്യാറാക്കണം
  • ഡിപ്പാർട്മെന്റിന്റെ റെക്കോർഡുകൾ തയ്യാറാക്കുകയും maintain ചെയ്യുകയും വേണം
  • ടീമിന് വിവരം ലഭിക്കാനുള്ള പ്രധാന source ആയി സേവനം ചെയ്യണം
  • സഹപ്രവർത്തകരെ engaged ആക്കി നിർത്തുകയും സ്വാധീനിക്കുകയും ക്രിയാത്മകവുമായ രീതിയിലുള്ള ആശയ വിനിമയ രീതികൾ ഉണ്ടായിരിക്കണം

CLICK HERE TO APPLY

5. Sales manager

ലൊക്കേഷൻ -സൗദി അറേബ്യ

യോഗ്യത

  • Hotel segment ൽ 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Opera, BEO എന്നിവയിൽ അറിവും എക്സ്പീരിയൻസും ഉണ്ടാകണം
  • വ്യക്തിപരമായ കഴിവും പ്രശ്നപരിഹാരശേഷിയും ഉണ്ടായിരിക്കണം
  • GCc യിൽ എക്സ്പീരിയൻസ് വേണം
  • അറബിക് എളുപ്പത്തിൽ കൈകാര്യം ചെയ്യണം

CLICK HERE TO APPLY

6. Attendant

ലൊക്കേഷൻ- സൗദി അറേബ്യ

യോഗ്യത

  • 2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടാകണം
  • FoodSafety&hygeine എന്നിവയെ നന്നായി മനസ്സിലാക്കിയിരിക്കണം
  • ഇംഗ്ലീഷ് പരിജ്ഞനം ഉണ്ടാകണം
  • മറ്റുഭാഷകൾ അറിയാമെങ്കിൽ അഭികാമ്യം
  • സുരക്ഷിതവും വൃത്തിയുള്ളതുമായ ജോലി സ്ഥലം കാത്തു സൂക്ഷിക്കാനുള്ള താല്പര്യം ഉണ്ടാവണം
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics