Ads Area

Raytheon technologies job vacancies in UAE - Apply online

1.Hawk technician

ലൊക്കേഷൻ- അബുദാബി, യു.എ.ഇ

യോഗ്യത

  • ഏതെങ്കിലും ഒരു ബിരുദം കൂടാതെ 4 വർഷത്തെ experince.അല്ലെങ്കിൽ Higher secondary diploma/ GED with 12 വർഷത്തെ experience.
  • Analog & digital application ൽ അറിവുണ്ടായിരിക്കണം
  • HPL&BTC languages ന്റെ HP programming -ലുള്ള അറിവ് നിർബന്ധം ആണ്
  • Basic electronics- ൽ ആഴ്ത്തിയുള്ള അറിവ് ഉണ്ടായിരിക്കണം
  • Microwave Theory യും Application Knowledge ഉം നിർബന്ധമായും അറിഞ്ഞിരിക്കണം

CLICK HERE TO APPLY

2.Whealed vehicles maintenance technicium

ലൊക്കേഷൻ - യു എ ഇ

യോഗ്യത

  • എഞ്ചിനീയറിങ്ങ് ബിരുദവും ബന്ധപ്പെട്ട മേഖലയിൽ ചുരുങ്ങിയത് രണ്ട് വർഷത്തെ എക്സ്പീരിൻസ് 
  • Middle east- ൽ ഉപഭോക്ത സേവനത്തിൽ experience  ഉണ്ടായിരിക്കണം
  • സമയം ക്രമീകരിക്കാനും, മുൻഗണന നല്കാനുമുള്ള കഴിവ് ഉണ്ടായിരിക്കണം.
  • വിശ്വസനീയവും credible ഉം  ആയിരിക്കണം
  • എഞ്ചിനീയറിംഗ് drawings, schematic diagrams general purpose commercial test equipment common tools എന്നിവ ഉപയോഗിക്കാനുള്ള കഴിവുണ്ടായിരിക്കണം
CLICK HERE TO APPLY

3.Programme manager 

ലൊക്കേഷൻ -ദുബായ്, യു എ ഇ

യോഗ്യത

  • ബിരുദവും കൂടാതെ 10 വർഷതെക്ക് relevent experience അല്ലെങ്കിൽ ഉയർന്ന ബിരിധവും 7 വർഷത്തെ എക്സ്പീരിയൻസും
  • Contracts മായി പ്രവർത്തിച്ച് പരിചയം വേണം
  • ഉപഭോക്കാത്താവിന് വേണ്ടി സംസാരിക്കുമ്പോൾ customer first എന്ന മനോഭാവം ഉണ്ടായിരിക്കണം
  • എഞ്ചിനും, എഞ്ചിൻ സംബന്ധമായ വസ്തുക്കളുടെയും after marked experience ഉണ്ടായിരിക്കണം
  • പ്രവർത്തിപരിചയം, അല്ലെങ്കിൽ, after market repair process നെ കുറിച്ചു നന്നായി മനസ്സിലാക്കിയിരിക്കണം.

CLICK HERE TO APPLY

4 Sr. Field engineer

ലൊക്കേഷൻ -യു.എ.ഇ

യോഗ്യത

  • Middle east കസ്റ്റമർ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Patriot referbishment, moditicetion, and system integrution എന്നിവയിൽ basic ആയിട്ടുള്ള അറിവ് ഉണ്ടായിരിക്കണം
  • രാജ്യത്തെ patroit pms programs- ൻ മുൻപരിചയം ഉണ്ടാക്കണം
  • Record keep ചെയ്യുന്നതിനും, part requisition ഉം ആവശ്യമായ പ്രാഥമിക കമ്പ്യൂട്ടർ നോളജ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

5 Advisor

ലൊക്കേഷൻ- യു.എ. ഇ

യോഗ്യത

  • എഞ്ചിനീയറിംഗ് മേഖലയിൽ 5 വർഷത്തെ എക്സ്പീരിയൻസ്
  • Secret security clearence ആവശ്യമാണ്
  • യു.എസ് പൗരത്വം ഉണ്ടായിരിക്കണം
  • അസാമാന്യമായ judgement നും തീരുമാനങ്ങളെടുക്കാനുള്ള കഴിവും ഉണ്ടായിരിക്കണം
  • Microsoft office&project ൽ പ്രാവീണ്യം ഉണ്ടായിരിക്കണം

CLICK HERE TO APPLY

6. Senior Project manager

ലൊക്കേഷൻ- യു. എ. ഇ

യോഗ്യത

  • Microsoft office suite ൽ പ്രാവീണ്യം ഉണ്ടാകണം
  • International business നടത്തി പരിചയം വേണം
  • Risk&oppurtunity management ൽ കഴിവുകൾ ഉണ്ടായിരിക്കണം
  • സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്‍സ് എന്നീ വിഷയങ്ങളിൽ ബിരുദം
  • Program management ടൂൾ, suite അല്ലെങ്കിൽ സമാനമേഖലയിൽ വൈദഗ്ധ്യം ഉണ്ടാകണം
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics