1. Chef
ലൊക്കേഷൻ- ദുബായ്, UAE
യോഗ്യത
- പാചകതാപനില, സൂപ്പ്, സോസ് ഉണ്ടാക്കൽ ala carte പാചകം എന്നിവയിൽ പൊതുവായിട്ടുള്ള അറിവ് ഉണ്ടായിരിക്കണം
- തന്നിരിക്കുന്ന ജോലിസ്ഥലം വൃത്തിയാക്കുക, sanitation എന്നിവയ്ക്കു ഉത്തരവാദിത്തം ഉണ്ടായിരിക്കും
- Culinary സ്കൂളിൽ നിന്ന് certification ഉണ്ടെങ്കിൽ അഭികാമ്യം.
- വരാന്ത്യത്തിലും, വൈകുന്നേരങ്ങളിലും, മുഴുവൻ സമയങ്ങളുമുൾപ്പടെ ജോലി ചെയ്യാൻ തയ്യാറുള്ളവരായിരിക്കണം
- പല ഷിഫ്റ്റ്കളിലും ജോലി ചെയ്യണം, കൃത്യമായും വേഗത്തിലും, ജോലി ചെയ്യാൻ തയ്യാറാകണം
2. Security manager
ലൊക്കേഷൻ -ദുബായ്, UAE
യോഗ്യത
- വ്യക്തിപരമായ കഴിവുകളും പ്രശ്നപരിഹാരശേഷിയും ഉണ്ടായിരിക്കണം
- Five star ഹോട്ടലുകളിൽ സെക്യൂരിറ്റി എക്സ്പീരിയൻസ് ഉണ്ടാകണം
- ഹോട്ടൽ സൗകര്യങ്ങളെ കുറിച്ച് സഹായകരവും, വിജ്ഞാനപ്രഥവും ആയ രീതിയിൽ അതിഥികളെ സഹായിക്കുക
- Floor patrons, cash counts, crowd control, തുടങ്ങിയ ഉത്തരവാദിത്വങ്ങളുണ്ടായിരിക്കണം
- നിയമം, സ്വത്ത് നയം, അപകടങ്ങൾ, പരാതികൾ പ്രതിസന്ധി സാഹചര്യങ്ങൾ തുടങ്ങിയവയിൽ എന്തെങ്കിലും ലംഘനങ്ങൾ അന്വേഷിക്കുക, റിപ്പോർട്ട് ചെയ്യുക
3. Operations manager
ലൊക്കേഷൻ- ദുബായ്, യുഎ
യോഗ്യത
- നല്ല ആശയവിനിമയശേഷിയും അവതരണ ശേഷിയും ഉണ്ടായിരിക്കണം
- സമാന മേഖലയിൽ 5 star ബ്രാൻഡഡ് ഹോട്ടലുകളിൽ 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- കമ്പ്യൂട്ടർ വിജ്ഞാനം ഉണ്ടായിരിക്കണം, പുതിയ കമ്പ്യൂട്ടർ സിസ്റ്റംസ് ഉപയോഗിക്കുന്നതിൽ കോൺഫിഡന്റായിരിക്കണം
- ഭക്ഷ്യശുചിത്വ ആരോഗ്യ സുരക്ഷയെക്കുറിച്ചും covid 19 പോളിസിസിനെക്കുറിച്ചും അറിഞ്ഞിരിക്കണം
- സമയബന്ധിതമായി ജോലി ചെയ്യാൻ തയ്യാറുള്ളവരായിരിക്കണം
4. HVAC SUPERVISOR
ലൊക്കേഷൻ- ദുബായ്-യു. എ
യോഗ്യത
- കമ്പനിയുടെ സ്റ്റാൻഡേർഡിനും സുരക്ഷാമാനദണ്ഡങ്ങൾക്കുമനുസരിച്ചു ജോലി തീർത്തുവെന്ന് ഉറപ്പു വരുത്തുക
- വ്യക്തിപരമായ കഴിവുകളും പ്രശ്നപരിഹാര ശേഷിയും ഉണ്ടായിരിക്കണം
- സമാന മേഖലയിൽ 3 വർഷത്തെ മുൻപരിചയം ഉണ്ടാകണം
- എയർകണ്ടിഷനിങ് സിസ്റ്റത്തിന്റെ installing, maintaining, repairing എന്നിവയിൽ നല്ല പരിചയം ഉണ്ടായിരിക്കണം
- പുതിയവയുടെ installation, part replacement എന്നിവയ്ക്കു നേതൃത്വം കൊടുക്കണം
5. Marketing & Communication manager
ലൊക്കേഷൻ- UAE
യോഗ്യത
- ബിരുദം ഉണ്ടായിരിക്കണം
- 5 star hotel ൽ 5 വർഷത്തെ എക്സ്പീരിയൻസ്
- നല്ല പ്രശ്നപരിഹാരശേഷിയും, വ്യക്തിപരമായ കഴിവുകൾ ഉണ്ടായിരിക്കണം
- അതിഥികളുടെ ആവശ്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും എല്ലാ സമയങ്ങളിലും മര്യാദയും ശാന്തസ്വഭാവവും കാത്തു സൂക്ഷിക്കണം