Ads Area

Accor Careers 2021 - Apply for latest job vacancies

1. Bartender

ലൊക്കേഷൻ- ദുബായ്, UAE

യോഗ്യത

  • Drinks ന്റെ mixing, garnishing എന്നിവ നന്നായി അറിഞ്ഞിരിക്കണം
  • വ്യക്തിഗതമായ കഴിവുകളും, പ്രശ്നപരിഹാരശേഷിയും ഉണ്ടായിരിക്കണം
  • യു. എ യിലെ പ്രമുഖ ഹോട്ടലുകളിൽ bartender ആയി പ്രവർത്തിച്ച് പരിചയം ഉണ്ടായിരിക്കണം
  • ഉപഭോക്താക്കളുടെ ആവശ്യങ്ങളും മുൻഗണനകളും വിലയിരുത്തി ശുപാർശകൾ നൽകുക തുടങ്ങിയ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരിക്കണം

CLICK HERE TO APPLY


2. House keeping attendent

ലൊക്കേഷൻ-ദുബായ്, UAE

യോഗ്യത

  • സൗമ്യവും കരുതലുള്ളതുമായ വ്യക്തിത്വം house keeping-ൽ മുൻപരിചയമുള്ളത് അഭികാമ്യം.
  • അതിഥികളുടെ ആവശ്യങ്ങളറിഞ്ഞു പ്രവർത്തിക്കാനുള്ള കഴിവ്, അതിഥികളെ സ്വീകരിക്കുന്നതിൽ professional ആയിരിക്കണം
  • നല്ല രീതിയിലുള്ള സേവനം ഉറപ്പാക്കികൊണ്ട് അതിഥികളുടെ സ്വകാര്യതയും വസ്തുക്കളുടെ ഉടമസ്ഥാവകാശവും ഏറ്റെടുക്കുക
  • സമയം ക്രമീകരിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം
  • വ്യക്തി പരമായ രീതിയിലുള്ള ഒരു അനുഭവം അതിഥികളിൽ ഉണ്ടാക്കിയെടുക്കാൻ പരിശ്രമിക്കുക.

CLICK HERE TO APPLY

3. Gust service centre agent

ലൊക്കേഷൻ- ദുബായ്, UAE

യോഗ്യത

  • പുറത്ത് നിന്നും അകത്തുനിന്നുമുള്ള എല്ലാ ഫോൺകാളുകൾക്കും ഉത്തരം നൽകുക നിയന്ത്രിക്കുക
  • അറബിക്, ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാനറിയണം മറ്റുള്ള ഭാഷകൾ അറിയാമെങ്കിൽ അഭികാമ്യം
  • Opera അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട മേഖലയിൽ ജോലി ചെയ്ത് മുൻപരിചയം ഉണ്ടായിരിക്കണം
  • വ്യക്തിപരമായ കഴിവുകളും പ്രശ്നപരിഹാരശേഷിയും ഉണ്ടായിരിക്കണം
  • DTCM SYSTEM UPDATED ആണെന്നും, കൃത്യമായി ജോലി ചെയ്യുന്നുണ്ടെന്നും ഉറപ്പ് വരുത്തുക

CLICK HERE TO APPLY

4. Waiter / waitress

ലൊക്കേഷൻ- ദുബായ്, UAE

യോഗ്യത

  • അതിഥികളുമായി നേരിട്ടിടപഴകി, മെനു അവതരിപ്പിക്കുക, ഓർഡർ സ്വീകരിക്കുക, വേണ്ട നിർദേശങ്ങൾ നൽകുക, പണമിടപാടുകൾ കൈകാര്യം ചെയ്യുക തുടങ്ങിയ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരിക്കണം
  • സമാനമേഖലയിൽ മുൻപരിചയമുണ്ടെങ്കിൽ നന്നായിരിക്കും
  • ഭക്ഷണത്തിന്റെ ഉയർന്ന നിലവാരവും കാണുമ്പോഴുള്ള ഭംഗിയും ഉറപ്പാക്കുന്നതിനു അടുക്കളയുമായി ബന്ധം ഉണ്ടായിരിക്കണം.
  • ഔട്ട്ലെറ്റ് രക്ഷാധികാരികളുമായി അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് പ്രൊഫഷണൽ/സൗഹൃദപരമായ/വിവേക പൂർണമായ ബന്ധം നില നിർത്തണം

CLICK HERE TO APPLY

5. Painter/maison

ലൊക്കേഷൻ- ദുബായ്, UAE

യോഗ്യത

  • ഹോട്ടലുകളിൽ പെയിന്ററായി ജോലി ചെയ്ത് പരിചയമുള്ളവർക്കു മുൻഗണന
  • വ്യക്തിപരമായ കഴിവുകളും പ്രശ്നപരിഹാരശേഷിയും ഉണ്ടായിരിക്കണം
  • ഉത്തരവാദിത്വ ബോധവും വിശ്വാസതയും ഉള്ളവരായിരിക്കണം
  • പെയിന്റ് ചെയ്യാനുള്ള പ്രതലം കഴുകുക, സുഷിരങ്ങൾ അടയ്ക്കുക, പഴയ പെയിന്റ് കളയുക തുടങ്ങിയ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരിക്കണം
  • മാന്യമായ രീതിയിൽ ജോലി പ്ലാൻ ചെയ്ത് കൈകാര്യം ചെയ്യുക.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics