Ads Area

വിദേശത്ത്‌ വിവിധ ജോലി ഒഴിവുകൾ

1. Quantity Surveyor

ലൊക്കേഷൻ- ദുബായ്

യോഗ്യത

QS software, CATO എന്നിവയിലുള്ള അറിവ് നിർബന്ധമാണ്

നല്ല ആശയ വിനിമയശേഷിയും അവതരണ ശേഷിയും ഉണ്ടായിരിക്കണം

COSTX ൽ എക്സ്പീരിയൻസ് നിർബന്ധമാണ്

അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും quantity surveying ബിരുദം ഉണ്ടായിരിക്കണം

CLICK HERE TO APPLY

2. Commercial Manager

യോഗ്യത

  • FIDIC CONTRACTS-ൽ മുൻപരിചയം ഉണ്ടെങ്കിൽ അഭികാമ്യം
  • അബുദാബി കൺസ്ട്രക്ഷൻ മാർക്കറ്റിൽ 3 വർഷത്തെ എക്സ്പീരിയൻസ്
  • 3 വർഷത്തേക്കെങ്കിലും MRICS qualified ആയിരിക്കണം
  • ചുരുങ്ങിയത് 5 വർഷത്തെ UAE എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • പ്രധാന കോൺട്രാക്ടറുമായി ജോലി ചെയ്ത് പരിചയം ഉണ്ടെങ്കിൽ അഭികാമ്യം നിർബന്ധമില്ല

CLICK HERE TO APPLY

3. Senior Quality Survivor

ലൊക്കേഷൻ-അബുദാബി

യോഗ്യത

  • അംഗീകൃത UK യൂണിവേഴ്സിറ്റിയിൽ നിന്ന് QUANTITY Serveying ബിരുദം
  • ഇംഗ്ലീഷ് ഭാഷയിൽ technical writing നുള്ള കഴിവുകൾ ഉണ്ടായിരിക്കണം project background ഉണ്ടായിരിക്കണം
  • ചുരുങ്ങിയത് 10 വർഷത്തെ എക്സ്പീരിയൻസ് വേണം
  • QS SOFTWARE, CATO അല്ലെങ്കിൽ സമാനമായ അറിവ് നിർബന്ധം
  • Hospitality,residential, buildings, infrastructure തുടങ്ങിയവയിലേതെങ്കിലും മേഖലയിൽ എക്സ്പീരിയൻസ്

CLICK HERE TO APPLY

4. Associate director

ലൊക്കേഷൻ -റിയാദ്

യോഗ്യത

  • Quantity surveying ൽ ബിരുദം
  • FIDIC Contracts -ൽ മുൻപരിചയം ഉണ്ടായിരിക്കണം
  • KSA common/government/contract law എന്നിവയിൽ അറിവുണ്ടായിരിക്കണം
  • MRICS,MCIPS, MCIARB, MCIOB എന്നിവയിലേതിലെങ്കിലും പ്രൊഫഷണൽ മെമ്പർഷിപ്പ് ഉണ്ടായിരിക്കണം
  • മിഡിൽഈസ്റ്റിൽ 4 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics