1. Aquatics Technician
ലൊക്കേഷൻ-യു.എ.ഇ
യോഗ്യത
- 2-3 വർഷം maintenance field ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Mechanical/electrical ബിരുദം അല്ലെങ്കിൽ ഡിപ്ലോമ
- Electrical, mechanical aspect മായി ഡീൽ ചെയ്യാനുമുള്ള അറിവുണ്ടായിരിക്കണം
- Reading drawings, schematic diagram, hydraulic drawings &diagrams കൈകാര്യം ചെയ്ത് എക്സ്പീരിയൻസ് ഉണ്ടാകണം
- Rides&attractions മായി സംബന്ധിച്ച് പ്രശ്നപരിഹാരവും trouble shooting ൽ എക്സ്പീരിയൻസ് ഉം ഉണ്ടായിരിക്കണം
2. Senior engineer
ലൊക്കേഷൻ-അബുദാബി, യു.എ.ഇ
യോഗ്യത
- Technical field മായി ബന്ധപ്പെട്ട് ഡിപ്ലോമ ഉണ്ടായിരിക്കണം
- English ആശയവിനിമയത്തിന് കഴിയണം (എഴുതാനും വായിക്കാനും കഴിയണം)
- Education ഉം എക്സ്പീരിയൻസ് ഉം അടക്കമുള്ള 3 വർഷത്തെ ഒരു കോമ്പിനേഷൻ
- MS office applications അടക്കമുള്ള പ്രാഥമിക computer അറിവുണ്ടായിരിക്കണം
- Computerized maintenance management system ൽ അറിവുണ്ടായിരിക്കണം
3. ALSS engineer
ലൊക്കേഷൻ- യു.എ.ഇ
യോഗ്യത
- MS office applications ൽ പ്രാഥമിക കമ്പ്യൂട്ടർ നോളജ് ഉണ്ടായിരിക്കണം.
- ഇംഗ്ലീഷ് ആശയവിനിമയത്തിന് കഴിയണം
- Technical field മായി ബന്ധപ്പെട്ട് ഡിപ്ലോമ ഉണ്ടായിരിക്കണം
- System Automation മായി ബന്ധപ്പെട്ട് trouble shooting എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
4. Product and Revenue management director
ലൊക്കേഷൻ- അബുദാബി, യു.എ.ഇ
യോഗ്യത
- നല്ല ആശയവിനിമയത്തിന് കഴിയണം
- നേതൃത്വം ഏറ്റെടുക്കാനും, സമയം മാനേജ് ചെയ്യാനുമുള്ള കഴിവ് ഉണ്ടായിരിക്കണം
- ടൂറിസം മേഖലയിൽ എക്സ്പീരിയൻസ് നിർബന്ധമാണ്
- Product packaging ൽ 10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം
- ബിസിനസ്, മാർക്കറ്റിങ് എന്നിവയിലേതെങ്കിലും ബിരുദം ഉണ്ടായിരിക്കണം
5. Veterinarian
ലൊക്കേഷൻ- അബുദാബി, യു.എ.ഇ
യോഗ്യത
- വ്യക്തിപരമായ നല്ല കഴിവുണ്ടായിരിക്കണം
- Doctorate of veterinary medicine ബിരുദം ഉണ്ടായിരിക്കണം
- UAE യിൽ veterinary medicine practice ചെയ്യാനുള്ള ലൈസൻസ് ഉണ്ടായിരിക്കണം
- നേതൃത്വം ഏറ്റെടുക്കാനും ആശയവിനിമയത്തിനും ടീമിൽ വർക്ക് ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം
- Doctorate veterinary medicine ബിരുദം ഉണ്ടായിരിക്കണം
6. Operations Support manager
ലൊക്കേഷൻ-യു.എ.ഇ
യോഗ്യത
- ചെറിയ മോട്ടോർ, പമ്പ് എന്നിവയിൽ പ്രാഥമിക അറിവുണ്ടായിരിക്കണം
- നേതൃത്വത്തിനും ടീം വർക്കിനുമുള്ള കഴിവ് ഉണ്ടായിരിക്കണം
- CPR/AED കൂടാതെ first aid certification ഉണ്ടായിരിക്കണം
- Scuba/openwater diver certification ഉണ്ടായിരിക്കണം