Ads Area

NIT Calicut Recruitment 2021 - Apply online for latest job vacancies

എൻഐടിയിൽ ഇലക്‌ട്രീഷ്യൻമാരുടെയും ഓഫീസ് അസിസ്റ്റന്റിന്റെയും തസ്തികകളിലേക്ക് വിളിക്കുന്നു 

1. ഇലക്ട്രീഷ്യൻ

യോഗ്യത

  • ഒരു വർഷമോ അതിലധികമോ ദൈർഘ്യമുള്ള ഐടിഐ കോഴ്സ് ഇലക്ട്രീഷ്യൻ ട്രേഡ്
  • അംഗീകൃത ബോർഡിൽ നിന്നുള്ള സീനിയർ സെക്കൻഡറി (10+2).

2. ഓഫീസ് അസിസ്റ്റന്റ് 

യോഗ്യത

  • ഏതെങ്കിലും ബിരുദം/ കൊമേഴ്സ്യൽ പ്രാക്ടീസിൽ 3 വർഷത്തെ ഡിപ്ലോമ ഒപ്പം കമ്പ്യൂട്ടറിൽ പ്രാവിണ്യം (വേഡ് പ്രോസസ്സിംഗ് ആൻഡ് സ്പ്രെഡ് ഷീറ്റ്). കൂടാതെ കുറഞ്ഞത് മിനുട്ടിൽ 30 വാക്കുകളുടെ ടൈപ്പിംഗ് വേഗത.
Interested candidates with the qualifications as specified against each post may apply through online mode in the Institute website.

ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 18 നവംബർ 2021
View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics