Ads Area

Arcadis careers 2021 - Apply for latest jobs in UAE & Saudi

1. Document Controller

Location- അബുദാബി, യു.എ.ഇ

യോഗ്യത

  • Diploma അല്ലെങ്കിൽ ബിരുദം ഉണ്ടായിരിക്കണം
  • Document controller ആയി പ്രവർത്തിച്ച് എക്സ്പീരിയൻസ് ഉണ്ടാകണം
  • English ഉം arabic ഉം fluent ആയിരിക്കണം
  • Document management systems ഉപയോഗിച്ച് പരിചയം വേണം
  • MS office applications ൽ എക്സ്പീരിയൻസ് ആയിരിക്കണം

CLICK HERE TO APPLY

2. Engineer-Electrical

Location-അബുദാബി, യു.എ.ഇ

യോഗ്യത

  • ആശയവിനിമയശേഷി ഉണ്ടായിരിക്കണം
  • Microsoft office ന്റെ competent user ആയിരിക്കണം
  • English fluent ആയിരിക്കണം
  • Electrical engineering ബിരുദം ഉണ്ടായിരിക്കണം
  • 12 വർഷത്തെ postgraduate എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

3. Project director

ലൊക്കേഷൻ- ജിദ്ദ, സൗദി അറേബ്യ

യോഗ്യത

  • ബിരുദം, തതുല്യ യോഗ്യത ഉണ്ടായിരിക്കണം
  • ടീമിനെ manage ചെയ്യാനും motivate ചെയ്യാനും കഴിയണം
  • Executive level ൽ busienss ബന്ധങ്ങൾ manage ചെയ്ത് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • പ്രധാനപ്പെട്ട പ്രൊഫഷണൽ യോഗ്യത അല്ലെങ്കിൽ chartered സ്റ്റാറ്റസ് (APMP,RICS)ഉണ്ടായിരിക്കണം
  • Complex projects manage ചെയ്ത് എക്സ്പീരിയൻസ് ഉണ്ടാകണം

CLICK HERE TO APPLY

4. Senior project manager

ലൊക്കേഷൻ- റിയാദ് ൾ, സൗദിഅറേബ്യ

യോഗ്യത

  • ബിരുദം അല്ലെങ്കിൽ തതുല്യ യോഗ്യത
  • GCC എക്സ്പീരിയൻസ് അത്യാവശ്യമാണ്
  • Senior management level ൽ business relationships manage ചെയ്ത് പരിചയം വേണം
  • Small to medium sized project കൈകാര്യം ചെയ്തുള്ള എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • പ്രധാനപ്പെട്ട professional qualification/chartered status ഉണ്ടായിരിക്കണം

CLICK HERE TO APPLY

5. Commercial director

ലൊക്കേഷൻ- റിയാദ്, സൗദി അറേബ്യ

യോഗ്യത

  • Professional qualification അല്ലെങ്കിൽ chartered status ഉണ്ടായിരിക്കണം
  • ബിരുദം അല്ലെങ്കിൽ തതുല്യ യോഗ്യത ഉണ്ടായിരിക്കണം
  • വിശ്വസ്ഥതയുള്ള advisor ആയും executive level ൽ client relationship ഉണ്ടാക്കാനും ഉപയോഗിച്ചുമുള്ള എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • വലിയ ടീമുകളെ manage ചെയ്യാനും, motivate ചെയ്യാനും വലിയ ടീമുകളെ നയിക്കാനുമുള്ള കഴിവുണ്ടായിരിക്കണം

CLICK HERE TO APPLY

6. Commercial manager

ലൊക്കേഷൻ-ജിദ്ദ, സൗദി അറേബ്യ

യോഗ്യത

  • Quantity surveying ബിരുദം അല്ലെങ്കിൽ മറ്റേതെങ്കിലും ബിരുദം
  • 10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം
  • നന്നായി എഴുതാനും സംസാരിക്കാനും കഴിയണം
  • Construction site ൽ മേൽനോട്ടം നൽകാൻ കഴിയണം
  • വ്യക്തിപരമായ കഴിവുകളും നേതൃത്വം നൽകാനുമുള്ള കഴിവ് ഉണ്ടായിരിക്കണം
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics