1. Senior training specialist
ലൊക്കേഷൻ-സൗദി
യോഗ്യത
- ഇംഗ്ലീഷിൽ നല്ല പ്രാവീണ്യം
- ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം/human resources, ബന്ധപ്പെട്ട മേഖലയിൽ വിദ്യാഭ്യാസം
- ഇന്റർനെറ്റിൽ നിന്നുള്ള വിവരങ്ങൾ microsoft share point, microsoft ptoject&visio knowledge എന്നിവ ഉപയോഗിച്ച് മെയിന്റൈൻ ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം.
- പലതരത്തിലുള്ള training courses, presantations develop ചെയ്തും deliver ചെയ്തും 2 വർഷത്തെ എക്സ്പീരിയൻസ്
- സൗദി പൗരത്വം ഉള്ളവരായിരിക്കണം
2.Technical trainer
ലൊക്കേഷൻ-സൗദി
യോഗ്യത
- ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത
- ISO യിൽ നല്ല അറിവ്.
- നന്നായി എഴുതാനും ആശയ വിനിമയത്തിനുമുള്ള കഴിവ്
- കമ്പ്യൂട്ടർ അറിഞ്ഞിരിക്കണം
- Trainer എന്ന നിലയിൽ വലിയ രീതിയിലുള്ള maintaining industry യിൽ 5വർഷത്തെ training എക്സ്പീരിയൻസ്
3. Fam maintenance manager
ലൊക്കേഷൻ-സൗദി
യോഗ്യത
- ബിരുദം
- ഇൻഡസ്ട്രിയൽ കമ്പനിയിൽ 7 വർഷത്തെ എക്സ്പീരിയൻസ്
- Bachelor of science in mechanical engineering/electrical engineering വിദ്യാഭ്യാസ യോഗ്യത
- Engineering materials, machine parts ഉം കണ്ടാൽ തിരിച്ചറിയാൻ സാധിക്കണം
- Engineering drawings വ്യാഖ്യാനിക്കാനും ടെക്നിക്കൽ specifications കണ്ടെത്താനും കഴിയണം
- Computerized stock control system കൈകാര്യം ചെയ്യാൻ സാധിക്കണം
4. Payroll supervisor
ലൊക്കേഷൻ- റിയാദ്, സൗദി അറേബ്യ
യോഗ്യത
- 2 വർഷത്തെ ഡിപ്ലോമ പ്രധാനമായും finance, accounting, business administration ഉൾപ്പെടുന്ന കോമ്പിനേഷൻ
- Windows കേന്ദ്രീകരിച്ച് കമ്പ്യൂട്ടർ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം, excel സ്പ്രെഡ്ഷീറ്റ് അടക്കം microsoft office suite കൈകാര്യം ചെയ്യാനറിയണം
- 2 വർഷത്തെ supervising job in payroll processing area അംഗീകൃത കമ്പനിയിൽ deadlines നു അനുസരിച്ചു/മുൻഗണന നൽകി സമയബന്ധിതമായി ജോലികൾ തീർക്കുന്നവരാകണം
- ഒരേ സമയം ഒന്നിലധികം ജോലികൾ ചെയ്യാൻ തയ്യാറുള്ളവരും തുറന്ന സാഹചര്യത്തിൽ ജോലി ചെയ്യാനും തയ്യാറുള്ളവരായിരിക്കണം
5. Product manager
ലൊക്കേഷൻ- സൗദി അറേബ്യ
യോഗ്യത
- മാർക്കറ്റിങ്ങിൽ specialized ചെയ്ത ബിരുദം ഉള്ളവരായിരിക്കണം
- അവതരണ ശേഷിയും മറ്റുള്ളവരെ സ്വാധീനികാനുമുള്ള കഴിവ് വേണം
- Competitive സാഹചര്യത്തിലും നല്ല റിസൾട്ട് തരാൻ തയ്യാറുള്ളവരായിരിക്കണം
- Food&beverage manufactiring സാഹചര്യത്തിൽ 2-3 വർഷത്തെ എക്സ്പീരിയൻസ്
- അംഗീകൃത FMCG കമ്പനിയിൽ 5-7 വർഷത്തെ ബ്രാൻഡ് മാനേജ്മെന്റ് മാർക്കറ്റിംഗ് എക്സ്പീരിയൻസ്