1. Security Manager
യോഗ്യത
- ജോലിയിൽ സജീവ സാനിധ്യവും,കഠിനാധ്വാനിയും, ഉത്തരവാദിത്തമുള്ളവരുമായിരിക്കണം
- നല്ല ആശയ വിനിമയ ശേഷി
- നല്ല പ്രശ്നപരിഹാര ശേഷി
- സമാനസാഹചര്യത്തിൽ 2-3 വർഷത്തെ എക്സ്പീരിയൻസ്
- അതിഥികളുടെ പരാതികൾ പ്രൊഫഷണൽ മര്യാദയോടെ കൈകാര്യം ചെയ്യുക. കമ്പനിയുടെ GUIDELINE പാലിക്കുന്നുണ്ടെന്നു ഉറപ്പു വരുത്തുക
Location : UAE