1. Project Engineer
ലൊക്കേഷൻ- സൗദി അറേബ്യ
യോഗ്യത
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം
- സൗദി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം
- ഇംഗ്ലീഷിൽ ആശയവിനിമയത്തിന് കഴിയണം
- മെക്കാനിക്കൽ പ്രൊജക്റ്റ്സിൽ 10 വർഷത്തെ എക്സ്പീരിയൻസ്
- Ms word,ms excel, ms project, ms powerpoint തുടങ്ങിയവയിലുള്ള കമ്പ്യൂട്ടർ പ്രാവീണ്യം
2. Business development executive
ലൊക്കേഷൻ- സൗദി അറേബ്യ, റിയാദ്
യോഗ്യത
- ബിരുദം/ഡിപ്ലോമ ഉണ്ടായിരിക്കണം
- 2-3 വർഷത്തെ സെയിൽസ് എക്സ്പീരിയൻസ്
- സാധുതയുള്ള KSA, DRIVING LICENESE
- നല്ല ആശയ വിനിമയ ശേഷിയും അവതരണശേഷിയും
- കമ്പ്യൂട്ടറിലുള്ള പ്രാവീണ്യവും email കൈകാര്യം ചെയ്തുള്ള പരിചയവും
3. Engineering manager
ലൊക്കേഷൻ- സൗദി അറേബ്യ
യോഗ്യത
- ഇലക്ട്രിക്കൽ/മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം
- അമോണിയ പ്ലാന്റും അവയുടെ പ്രക്രിയകളുമായി പ്രവർത്തിച്ചുള്ള പരിചയം
- പുരുഷഉദ്യോഗാർഥികളെയാണ് ആവശ്യം
- ചുരുങ്ങിയത് 7 വർഷത്തെ എക്സ്പീരിയൻസ് വലിയ രീതിയിലുള്ള poultry processing plant-ൽ എഞ്ചിനീയറിംഗ് operation in the maintenanace of refrigeration&air conditioning equipment
4. General sales manager
ലൊക്കേഷൻ- സൗദി അറേബ്യ
യോഗ്യത
- ഇംഗ്ലീഷ്&അറബിക് ൽ നല്ല ആശയവിനിമയശേഷി
- ബിസിനസ് മാനേജ്മെന്റ്/മാർക്കറ്റിങ് ബിരുദം
- ഫുഡ്‌സർവീസിൽ 10 വർഷത്തെ രാജ്യാന്തര പ്രവർത്തി പരിചയം
- അംഗീകൃതസ്ഥാപനത്തിലെ 4-6 വർഷത്തെ leadership/senior management experience food services department ൽ
- മിഡിൽ ഈസ്റ്റിലെ അംഗീകൃത FMCG കമ്പനിയിൽ 10-15 വർഷം സെയിൽസ് സാഹചര്യത്തിലെ പ്രവർത്തിപരിചയം
5. Assistant purchasing team leader
ലൊക്കേഷൻ-ഷാർജ
യോഗ്യത
- സയൻസ്,കൊമേഴ്‌സ്, എഞ്ചിനീയറിംഗ് എന്നിവയിൽ ബിരുദം
- കമ്പ്യൂട്ടർ അറിഞ്ഞിരിക്കണം, SAP, ERP SYSTEM, എന്നിവയിലുള്ള അറിവ്.
- ഇംഗ്ലീഷിൽ എഴുതാനും വായിക്കാനും കഴിയണം
- Certified supply chain professional/certified purchasing professional ആണെങ്കിൽ അഭികാമ്യം
- Hs&s profession ലും 7-9 വർഷത്തെ എക്സ്പീരിയൻസ്
- സ്വന്തമായി തീരുമാനങ്ങൾ എടുക്കാനും, സ്വയം motivate ആകാനും ഉള്ള കഴിവുണ്ടായിരിക്കണം
- Accident investigation നടത്താനും, HS&S INSPECTIONS audits എന്നിവ നടത്താൻ തയ്യാറായിരിക്കണം
6. Security advisor
ലൊക്കേഷൻ- സൗദി
യോഗ്യത
- പുരുഷ ഉദ്യോഗാർഥികളെയാണ് ആവശ്യം
- Almarai/സമാന മേഖലയിൽ HS&s profession ൽ 7-9 വർഷത്തെ എക്സ്പീരിയൻസ്
- ഇംഗ്ലീഷ്, അറബിക് ആശയവിനിമയത്തിന് കഴിയണം
- ബിരുദം, level4qualifications in occupational health&safety practise
- സ്വയം തീരുമാനങ്ങലെടുക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം