1. Sales Associate
യോഗ്യത
- ഹൈസ്കൂൾ ബിരുദം
- ഇംഗ്ലീഷിൽ പ്രാവീണ്യം, ms office അറിഞ്ഞിരിക്കണം
- ലഭ്യമല്ലാത്തതും, പ്രവർത്തിക്കാത്തതുമായ ഉത്പന്നങ്ങളെ പറ്റി ഡിപ്പാർട്മെന്റ് മാനേജരെ അറിയിക്കുക
- ഉപഭോക്താക്കളെ അഭിസംബോധന ചെയ്യുക. ആവശ്യങ്ങൾക്കനുസരിച്ചു കൃത്യമായി ഇടപെട്ടു സഹകരിക്കുക
- മണിക്കൂർ തോറും പ്രതിദിന വില്പന ലക്ഷ്യം വച്ചു ഉത്പന്നങ്ങളും സേവനങ്ങളും കൂടുതൽ വിൽക്കുകയും ക്രോസ്സ്വില്പന നടത്തുകയും ചെയ്യുക
Location : Kuwait
2. Internship-kuwait
യോഗ്യത
- Ms office വൈധഗ്ദ്യം ഉണ്ടായിരിക്കണം
- 1 വർഷത്തെ എക്സ്പീരിയൻസ്
- ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യണം
- ബിരുദം അവസാനവർഷക്കാരോ, ബിരുദം കഴിഞ്ഞവർക്കോ അപേക്ഷിക്കാം. ബിരുദാനന്തര ബിരുദം മുണ്ടെങ്കിൽ അഭികാമ്യം
- Line manager supervisor ഓ ഏൽപ്പിക്കുന്ന മറ്റുജോലികളും ചെയ്യാൻ തയ്യാറാകണം
Location : Kuwait
3. Manager
യോഗ്യത
- Ms ഓഫീസിൽ പ്രാവീണ്യം
- ബിരുദം ഉണ്ടായിരിക്കണം
- ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യണം
- സ്പോർട്സുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളിൽ മുൻപരിചയം
Location : Kuwait
4. Coordinator
യോഗ്യത
- സംസ്‍കാരിക അവബോധം ഉണ്ടായിരിക്കണം
- ആശയ വിനിമയശേഷി ഉണ്ടായിരിക്കണം
- Ms office ൽ നല്ല പ്രാവീണ്യം ഉണ്ടായിരിക്കണം
- Visual merchandising ൽ 1-2 വർഷത്തെ എക്സ്പീരിയൻസ്
- ഹൈസ്കൂൾ ബിരുദം
Location : Kuwait