Azadea careers 2021 - Apply online for latest job vacancies
1. HR services Associate
യോഗ്യത
- Human resources/business administration ബിരുദം അല്ലെങ്കിൽ തതുല്യമായ ടെക്നിക്കൽ ബിരുദം
- സമാന മേഖലയിൽ 1 വർഷത്തെ എക്സ്പീരിയൻസ്
- Ms office ൽ proficient ആയിരിക്കണം
- നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം
- നേതൃത്വം ഏറ്റെടുക്കുന്നവരായിരിക്കണം
CLICK HERE TO APPLY
2. Shop manager
യോഗ്യത
- ബിരുദം ഉണ്ടായിരിക്കണം
- ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം ഉണ്ടാവണം
- Ms office അറിഞ്ഞിരിക്കണം
- വിശകലന ചിന്താഗതിയും സാംസ്‌കാരിക അവബോധവും ഉണ്ടായിരിക്കണം
- സ്വന്തമായി തീരുമാനമെടുക്കാനും, മറ്റുള്ളവരെ motivate ചെയ്യാനും കഴിയണം
CLICK HERE TO APPLY
3. Retail manager
യോഗ്യത
- സമാനമേഖലയിൽ 8-10 വർഷത്തെ എക്സ്പീരിയൻസ്, റീട്ടെയിൽ മേഖലയിൽ മാനേജറിയൽ റോളിൽ ജോലി ചെയ്തിട്ടുള്ളവരാണെങ്കിൽ അഭികാമ്യം
- ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം
- ബിസിനസ് അഡ്മിനിസ്ട്രേഷൻ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട മേഖലയിൽ ബിരുദം, MBA ഉള്ളവരാണെങ്കിൽ അഭികാമ്യം
- Ms office അറിഞ്ഞിരിക്കണം
- നല്ല ആശയവിനിമയ ശേഷി, സ്വന്തമായി തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ്..
CLICK HERE TO APPLY
4. Stock keeper
യോഗ്യത
- ഹൈസ്കൂൾ വിദ്യാഭ്യാസമാണ് യോഗ്യത..
- ഉപഭോക്താക്കളെ കേന്ദ്രീകരിച്ചു ജോലി ചെയ്യണം
- ബന്ധം വളർത്തിയെടുക്കാൻ തയ്യാറുള്ളവരായിരിക്കണം
- സ്വയം വളരാനുള്ള കഴിവുണ്ടായിരിക്കണം
- വിവരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം
CLICK HERE TO APPLY
5. Sales associate
യോഗ്യത
- നല്ല ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം
- ഹൈസ്കൂൾ വിദ്യാഭ്യാസമാണ് യോഗ്യത
- സ്പോർട്സുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ റീട്ടെയിൽ വില്പനക്ക് ഉള്ള കഴിവ്
- ചുരുങ്ങിയത് ഒരു സ്പോർട്സ് ഐറ്റത്തിലെങ്കിലും സജീവസാന്നിധ്യമായിരിക്കണം
- ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാനറിയണം
CLICK HERE TO APPLY
6. Waiter
യോഗ്യത
- കസ്റ്റമർ സർവീസിൽ സമാനമേഖലയിൽ 1-2 വർഷത്തെ എക്സ്പീരിയൻസ്
- ഹൈസ്കൂൾ വിദ്യാഭ്യാസമാണ് യോഗ്യത
- ഇംഗ്ലീഷ് അറിഞ്ഞിരിക്കണം, അറബിക് അറിയാമെങ്കിൽ അഭികാമ്യം
- ഉപഭോക്താക്കളിൽ നിന്നും ബിൽ പേയ്‌മെന്റ് ശേഖരിച്ചു കാഷ്യറിനു കൈമാറുക
- നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം
CLICK HERE TO APPLY