Ads Area

Multiple job vacancies in Qatar - Mass Recruitment

1.stock keeper

യോഗ്യത

  • ഹൈസ്കൂൾ വിദ്യാഭ്യാസം ഉണ്ടായിരിക്കണം
  • ടീം വർക്ക്‌ ചെയ്യാൻ തയ്യാറാകണം
  • മാറ്റങ്ങൾക്കനുസരിച്ചു പൊരുത്തപ്പെട്ടു മുന്നോട്ട് പോകുക
  • സ്വയം വളരാനുള്ള ശേഷി ഉണ്ടാകണം
  • ബന്ധം വളർത്തിയെടുക്കാൻ താല്പര്യമുള്ളവരാകണം

CLICK HERE TO APPLY

2. Customer service assistant

യോഗ്യത

  • ബിരുദം ഉണ്ടാകണം
  • റിട്ടെയിൽ മേഖലയിൽ 2 വർഷത്തെ പരിചയം
  • ഉപഭോക്തസേവനത്തിൽ പരിചയമുണ്ടെങ്കിൽ വളരെ അഭികാമ്യം
  • ഏതെങ്കിലും ഒരു sporting activity യിലെങ്കിലും സജീവസാനിധ്യം ആയിരിക്കണം
  • ആശയവിനിമയശേഷി ഉണ്ടാകണം
  • Ms office ൽ പ്രാവീണ്യം ഉണ്ടായിരിക്കണം

CLICK HERE TO APPLY

3. Universe manager

യോഗ്യത

  • Managerial റോളിൽ 2വർഷത്തെ എക്സ്പീരിയൻസ്
  • ബിരുദം ഉണ്ടായിരിക്കണം
  • ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാനറിയണം
  • സ്പോർട്സുമായി ബന്ധപ്പെട്ട് ഉത്പന്നങ്ങളിൽ മുൻപരിചയം വേണം

CLICK HERE TO APPLY

4.Mass recruitment

യോഗ്യത

  • സമാനമേഖലയിൽ 1-2വർഷത്തെ അനുഭവം
  • ഹൈസ്കൂൾ ബിരുദം ആണ് വിദ്യാഭ്യാസ യോഗ്യത
  • ഇംഗ്ലീഷ് fluent ആയിരിക്കണം, അറബിക് അറിയാമെങ്കിൽ അഭികാമ്യം
  • ഉപഭോക്താക്കളിൽ നിന്ന് ബിൽ പേയ്‌മെന്റ് വാങ്ങി ക്യാഷ്യറിനു കൈമാറുക
  • സ്റ്റാഫ്‌, പ്രൊഫഷണലും, സൗഹൃദപരമായും കൃത്യതയുള്ളതുമായ സേവനം എല്ലായ്‌പോഴും നൽകുന്നുണ്ടെന്നു ഉറപ്പ് വരുത്തുക

CLICK HERE TO APPLY

5. Sales associate

യോഗ്യത

  • സംസ്‍കാരിക അവബോധം ഉണ്ടായിരിക്കണം, സ്വയം വളരാനുള്ള കഴിവും ഉണ്ടായിരിക്കണം
  • സ്പോർട്സുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളുടെ റിട്ടയിൽ മേഖലയിൽ കഴിവുകളുണ്ടായിരിക്കണം
  • ഏതെങ്കിലും ഒരു sporting activity യിൽ സജീവ സാനിധ്യം ആയിരിക്കണം
  • നല്ല ആശയവിനിമയ ശേഷി വേണം
  • Ms office ൽ വൈധഗ്ദ്യം ഉണ്ടാകണം

CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics