Ads Area

MPH Job vacancies in UAE & Saudi - Apply online

 1.Treasury Analyst

Location- ദുബായ്

യോഗ്യത

  • 2 മുതൽ 3 വർഷം വരെയുള്ള ബാങ്കിങ് പരിചയം ആവശ്യമാണ്
  • ഫിനാൻസിൽ മാസ്റ്റേഴ്സ് അല്ലെങ്കിൽ ERP കളിൽ Commerce എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Trade finance, Fx hedging ലും നല്ല അറിവ് ഉണ്ടായിരിക്കണം
  • MS office, excel എന്നിവയിൽ ആഴത്തിലുള്ള പരിജ്ഞാനം ഉണ്ടായിരിക്കണം

CLICK HERE TO APPLY

2.HR Admin

Location-Dubai

ഉത്തരവാദിത്തങ്ങൾ

  • VTSA, VFS administrative ടാസ്ക്കുകൾക്കായി, ADOS മായി മൊബിലിറ്റി ഇമിഗ്രേഷൻ ഓഫീസ് സന്ദർശിക്കുക. മൂന്നാം കക്ഷികൾ നടത്തുന്നതുൾപ്പടെ സ്ഥലം മാറ്റം/സ്വദേശത്തേയ്ക്ക് കൊണ്ട്പോകൽ പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുക
  • ഓപ്പറേഷൻ ടീം നൽകുന്ന പ്രതിമാസ OT നിരീക്ഷിക്കുകയും അത് ശെരിയാണെന്നും Payroll processing നായി കൃത്യസമയത്ത് സമർപ്പിക്കുകയും ചെയ്യണം
  • Internal/External source കളിൽ നിന്നുള്ള രേഖാമൂലവും വാക്കാലുള്ളതുമായ അന്വേഷണങ്ങൾക്ക് respond ചെയ്യണം
  • എല്ലാ admin ടാസ്ക്കുകളുമായും Supplier invoice കളുമായും ബന്ധപ്പെട്ട purchase request (PR)നിയന്തിക്കണം
  • Priority നൽകാനും, Time management നടത്താനുമുള്ള കഴിവ് ഉണ്ടാകണം

CLICK HERE TO APPLY

3. Project Admin/Coordinator

Location- dubai

ഉത്തരവാദിത്തങ്ങൾ

  • പ്രധാനcoordination റോളിനൊപ്പം project management പ്രവർത്തനത്തെ പിന്തുണയ്ക്കുക
  • Correspondence management കത്തുകൾ തയ്യാറാക്കുകയും അയക്കുകയും ചെയ്യുക
  • Project management office കൈകാര്യം ചെയ്യുന്നതിൽ പരിചയം ഉണ്ടാകണം
  • ബിരുദം അല്ലെങ്കിൽ പ്രസക്തമായ ഫീൽഡിൽ തതുല്യമായ മുൻഗണന കഴിവുകൾ ഉണ്ടായിരിക്കണം
  • Team player ഉം നല്ല ആശയവിനിമയശേഷിക്കുള്ള കഴിവുകളും ഉണ്ടായിരിക്കണം

CLICK HERE TO APPLY

4. Offshore Structural engineer

Location-ഷാർജ, യു.എ.ഇ

യോഗ്യത

  • 10 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
  • Civil/structural എഞ്ചിനീയറിംഗ് ബിരുദം, തതുല്യമായ യോഗ്യത
  • Field എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Offshore പ്രൊജക്ടുകളിൽ പരിചയം
  • ആഴ്ചയിൽ 5 ദിവസം/ദിവസത്തിൽ 9 മണിക്കൂർ എന്നിങ്ങനെയാണ് പ്രവർത്തിസമയം 

CLICK HERE TO APPLY

5. Architectural Engineer

Location-Dubai, യു.എ.ഇ

യോഗ്യത

  • 6 മാസമാണ് കരാർ കാലാവധി
  • നിലവിൽ യു. എ. ഇ യിൽ താമസിക്കുന്നവർക്ക് അപേക്ഷിക്കാം
  • ഓയിൽ ഫീസ്/EPC എക്സ്പീരിയൻസ്, കൂടാതെ ഗ്യാസ് വ്യവസായം എന്നിവയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • 2 ആഴ്ച്ചത്തെ അറിയിപ്പോടെ ഉടനടി ജോലിയിൽ പ്രവേശിക്കണം
  • ആഴ്ചയിൽ 5 ദിവസം, ദിവസത്തിൽ 8 മണിക്കൂർ എന്നിങ്ങനെയാണ് ജോലിസമയം
CLICK HERE TO APPLY

6. Senior Software engineer

Location- സൗദി അറേബ്യ

ഉത്തരവാദിത്തങ്ങൾ

  • Client/Vendor ഉയർത്തിക്കാട്ടിയ technical, management പ്രശ്നങ്ങൾ പരിഹരിക്കാനും coordinate ചെയ്യാനും ഉത്തരവാദിത്വം ഉണ്ടായിരിക്കണം
  • Project implementation ൽ കണ്ടെത്തിയ പ്രശ്നങ്ങൾ report ചെയ്യുക, ആശയവിനിമയം നടത്തുക, കൈകാര്യം ചെയ്യുക, അതിനനുസരിച്ചു പ്രതിരോധനടപടികളും മുന്നോട്ട് വയ്ക്കുക
  • Information needs study ചെയ്തുകൊണ്ട് software solutions, develop ചെയ്യുക, ഉപയോക്താക്കളുമായി ആശയവിനിമയം നടത്തുക, system flow study ചെയ്യുക, data use,work process, പ്രശ്നമുള്ള ഭാഗങ്ങൾ അന്വേഷിക്കുക കൂടാതെ lifecycle development നെ follow ചെയ്യുക
  • Development&Service വികസന, സേവന, പ്രശ്നങ്ങൾ ശേഖരിച്ചും, വിശകലനം  ചെയ്തും സംഗ്രഹിച്ചും, വിവരങ്ങൾ നൽകുന്നു
  • Systems analysis നടത്തുന്നതിലൂടെയും അനുബന്ധ മാറ്റങ്ങൾ policies ലും procedures ലും വരുത്തുകയും operations improve ചെയ്യണം

CLICK HERE TO APPLY

7. Senior Instrumentation & Control Engineer

Location- സൗദി അറേബ്യ

യോഗ്യത

  • Minimum എഞ്ചിനീയറിംഗ് ബിരുദം,കൂടാതെ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് relevant discipline ചെയ്യണം
  • Oil & Gas ഇൻഡസ്ട്രയിൽ ചുരുങ്ങിയത് 8 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • International codes, standards, engineering, practices എന്നിവയിൽ പരിചയം ഉണ്ടാകണം
  • എഞ്ചിനീയറിംഗ് consulting എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അഭികാമ്യം

CLICK HERE TO APPLY

8. Rotation Equipment engineer

Location- സൗദിഅറേബ്യ

യോഗ്യത

  • എഞ്ചിനീയറിംഗ് ബിരുദം, അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും relevant discipline ഉണ്ടായിരിക്കണം
  • എഞ്ചിനീയറിംഗ് consultancy എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അഭികാമ്യം
  • Crude oil Pump sizing എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന
  • EPC കോൺട്രാക്ടറുടെ project എഞ്ചിനീയറിംഗ് മാനേജർക്കു report ചെയ്യുക;Client എഞ്ചിനീയറിംഗ് subcontractor, vendor, EPC കോൺട്രാക്ടറുടെ അനുബന്ധ വകുപ്പുകൾ എന്നിവരുമായി ഏകോപനം, ജോലിയുടെ വ്യാപ്തിയും നടപടി ക്രമങ്ങളും  ഷെഡ്യൂളുകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
  • EPC കരാറുകാരന്റെ സാങ്കേതിക ചോദ്യങ്ങൾ പരിഹരിക്കുകയും പ്രതികരിക്കുകയും ചെയ്യണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics