Ads Area

RCC തിരുവനന്തപുരത്ത് Pharmacist -നെയും Medical records officer -നെയും ആവശ്യമുണ്ട് !!

തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്ററിലെക്ക്   കരാർ അടിസ്ഥാനത്തിൽ PHRAMACIST -നെയും MEDICAL RECORDS OFFICER -നെയും തിരഞ്ഞെടുക്കുന്നതിന് താഴെപ്പറയുന്ന യോഗ്യതകളുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു.

1. Pharmacist

ഒഴിവുകൾ: 10 

നിയമന രീതി: കരാർ വ്യവസ്ഥയിൽ 

യോഗ്യത

  • പ്രീഡിഗ്രി/പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം
  • സംസ്ഥാന സർക്കാർ അല്ലെങ്കിൽ സെൻട്രൽ ബോർഡ് ഓഫ് എഡ്യൂക്കേഷൻ - ൽ നിന്ന് ഫാർമസിയിൽ ഡിപ്ലോമ 
  • ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ
  • ഒരു പ്രധാന ആശുപത്രിയുടെ ഫാർമസി/സ്റ്റോറിൽ 1 വർഷത്തെ പണമടച്ചുള്ള പരിചയം
  • അഭികാമ്യം: കമ്പ്യൂട്ടർ നൈപുണ്യം

പ്രായ പരിധി: 18 -36 

2. Medical Records Officer 

നിയമന രീതി: കരാർ വ്യവസ്ഥയിൽ 

യോഗ്യത

  • അംഗീകൃത യൂണിവേഴ്സിറ്റി/ഇൻസ്റ്റിറ്റ്യൂട്ട് - ൽനിന്ന് ഫസ്റ്റ് ക്ലാസ്സോടെ മെഡിക്കൽ റെക്കോർഡ്‌സ് സയൻസ് -ൽ  ബിരുദം 
  • അറിയപ്പെടുന്ന ഹോസ്പിറ്റലിൽ മെഡിക്കൽ റെക്കോർഡ്‌സ് ഓഫീസർ ആയി  മൂന്ന് വർഷം ജോലി ചെയ്ത പരിചയം.

പ്രായ പരിധി: അപേക്ഷകന് 01.01.2022 ൽ 60-ത് വയസ്സിൽ കവിയരുത്.

അപേക്ഷിക്കുന്ന വിധം:

മേൽപ്പറഞ്ഞ യോഗ്യതകളുള്ള താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് RCC വെബ്‌സൈറ്റിൽ നിന്ന് അപേക്ഷ ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച് ഒപ്പിട്ട അപേക്ഷാഫോറം സമീപകാല പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിച്ച് താഴെ പറയുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 

‘ദി ഡയറക്ടർ, റീജിയണൽ കാൻസർ സെന്റർ, 
മെഡിക്കൽ കോളേജ് പി.ഒ., തിരുവനന്തപുരം-695011, 
കേരളം, ഇന്ത്യ’ 

എന്ന വിലാസത്തിൽ 20/11/2021, 3.30-നകം അയയ്ക്കണം.

View Official Notification - Pharmacist

View Official Notification - Medical Officer

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics