1. Relationship manager
Location-ഷാർജ
യോഗ്യത
- ബിസിനസ് സംബന്ധമായ ബിരുദം
- 5-6 വർഷത്തെ relationship management ൽ banking എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Corporate banking products ൽ അറിവുണ്ടായിരിക്കണം
- UAE market ലുള്ള അറിവ് അഭികാമ്യമാണ്
- ആശയവിനിമയത്തിനുള്ള കഴിവുണ്ടായിരിക്കണം
2. Senior manager
Location-ദുബായ്
യോഗ്യത
- ബിസിനസ് സംബന്ധമായ വിഷയങ്ങളിൽ ബിരുദം അല്ലെങ്കിൽ തതുല്യമായത്
- നല്ല ആശയവിനിമയ ശേഷിയും വ്യക്തിപരമായ കഴിവുകളും ഉണ്ടായിരിക്കണം
- കമ്പ്യൂട്ടർ അസാമാന്യമായി കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
- പ്രശ്നപരിഹാര ശേഷിയും ശരിയായ തീരുമാനങ്ങൾ എടുക്കാനും കഴിയണം
- International instituions ൽ സമാനറോളിൽ 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
3.Team lead
Location-Dubai
യോഗ്യത
- പ്രവാസികൾ മാത്രം അപേക്ഷിക്കുക
- വ്യക്തിപരമായ കഴിവുകളും ആശയവിനിമയശേഷിയും ഉണ്ടായിരിക്കണം
- കമ്പ്യൂട്ടർ കൈകാര്യം ചെയ്യാൻ അറിയണം
- പ്രശ്നപരിഹാരശേഷിയും, ശരിയായ തീരുമാനങ്ങളെടുക്കാനും കഴിയണം
- Quality standards ൽ ശ്രദ്ധഉണ്ടായിരിക്കണം
4. Senior manger
Location- ദുബായ്
യോഗ്യത
- HR ൽ പ്രൊഫഷണൽ യോഗ്യത നേടിയിരിക്കണം
- HR leadership റോളിൽ 12 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- English&Arabic അറിഞ്ഞിരിക്കണം
- Startegic HRM organizational psychology അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ ബിരുദം ഉണ്ടായിരിക്കണം
- UAE യിൽ labour market നെ സംബന്ധിച്ച് ലോക്കൽ laws®ulations നെപ്പറ്റി അറിവുണ്ടായിരിക്കണം
6. Senior officer
യോഗ്യത
- എഞ്ചിനീയറിംഗ് ബിരുദം കമ്പ്യൂട്ടർ applications ൽ മാസ്റ്റേഴ്സ് ബിരുദമാണ് വിദ്യാഭ്യാസയോഗ്യത
- ITIC professional യോഗ്യത ഉണ്ടായിരിക്കണം
- IT service desk ടീമിൽ ചുരുങ്ങിയത് 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Banking മേഖലയിൽ 1വർഷത്തെ പ്രവർത്തിപരിചയം.
- RDBMS, SQL scripts എന്നിവയിൽ നല്ല അറിവ് ഉണ്ടാകണം
7. Manager
Location- dubai
യോഗ്യത
- നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം
- ഇംഗ്ലീഷ്, അറബിക് ഭാഷകൾ അറിഞ്ഞിരിക്കണം
- ശെരിയായ തീരുമാനങ്ങളെടുക്കാനും പ്രശ്നം പരിഹരിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം
- കുറഞ്ഞ നേതൃത്വത്തിൽ സ്വതന്ത്രമായി ജോലി ചെയ്യണം
- Wealth&investments management ൽ international certifications ഉണ്ടായിരിക്കണം
8. Relationship manager
Location-dubai
യോഗ്യത
- ബിസിനസ് സംബന്ധമായ വിഷയങ്ങളിൽ ബിരുദം ഉണ്ടായിരിക്കണം
- Relationship management ൽ 5-6 വർഷത്തെ banking എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Corporate banking products ലുള്ള അറിവും, UAE market ലുള്ള അറിവും അഭികാമ്യമാണ്
- MBA, CA, ACCA, CFA,CAIIB എന്നിവയിലേതെങ്കിലും പ്രൊഫഷണൽ യോഗ്യത ഉണ്ടായിരിക്കണം
- Advance level-ൽ ആശയവിനിമയത്തിന് സാധിക്കണം