Ads Area

മൂന്ന് മാസം കൊണ്ട് ജോലി വേണ്ടവർക്ക് ഉഗ്രന്നവസരം

രോഗവും രോഗികളും ഒട്ടനവധി ഉള്ള ഒരു രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ഈ വലിയ ജനസംഖ്യ കാരണം തന്നെ ഇത്തരം രോഗികൾ, അവരുടെ മരുന്നുകൾ, രോഗ വിവരങ്ങൾ എന്നിവ ഹാൻഡിൽ ചെയ്യാൻ ഒരുപാട് ബുദ്ധിമുട്ടാണ്. ഇവിടെയാണ് ഒട്ടനവധി ആശുപത്രികൾക്കും, മരുന്ന് കമ്പനികൾ, മെഡിക്കൽ ഷോപ്പുകൾ സെൻ്ററുകൾ എന്നിവക്ക് ഒക്കെ വേണ്ടി മെഡിക്കൽ ഡേറ്റാ സെൻ്ററുകൾ പ്രവർത്തിക്കുന്നത്. ഇവിടേക്ക് വേണ്ടത് മെഡിക്കൽ കോഡിങ് അറിയുന്ന ആളുകളെയും.

എന്നാല്, സ്കൂളിലോ കോളജിലോ... എന്തിന്, ബയോളജി വിഷയങ്ങളിൽ ബിരുദം,പിജി എടുത്തവർക്ക് പോലും ഇതറിയില്ല. 

ഇതിൻ്റെ കോഴ്സ് പഠിക്കാൻ താല്പര്യം ഉള്ളവർക്ക് ഈ അവസരം ഉപയോഗപ്പെടുത്തി തുടങ്ങാം, കാരണം ആദ്യത്തെ ഒരാഴ്ച സൗജന്യമായ ഡെമോ ക്ലാസ്സ് നൽകി, അത് നിങ്ങൾക്ക് ചേരും എന്ന് ഉറപ്പായാൽ മാത്രം ഫീസ് അടച്ച് കോഴ്സ് സ്വീകരിച്ചാൽ മതി. വെറുതെ ഒന്ന് കണ്ട് നോക്കി നോക്കൂ. ആകെ ചെയ്യേണ്ടത് താഴെ തന്നിരിക്കുന്ന ഫോമിൽ വിവരങ്ങൾ പൂരിപ്പിയ്ക്കുക എന്ന് മാത്രമാണ്.

മെഡിക്കൽ കോഡിങ് പഠിക്കാൻ ബുദ്ധിമുട്ടോ.....??
അറിയാം, ഒരാഴ്ചത്തെ സൗജന്യ ക്ലാസ്സിലൂടെ....

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ AAPC അപ്പ്രൂവ്ഡ് സെന്റർ ആയ Cardea Healthcare Solutions തൃശ്ശൂർ ബ്രാഞ്ച് ഉൽഘാടനത്തോടനുബന്ധിച്ച് ഒരാഴ്ചത്തെ സൗജന്യ ക്ലാസ്സിലിരിക്കാൻ അവസരം നൽകുന്നു. 

NB: പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക് മാത്രം.
യോഗ്യത : ഡിഗ്രി /ഡിപ്ലോമ                       

താൽപ്പര്യം ഉളളവർ പേര് വിവരങ്ങൾ നൽകുക - ഇവിടെ നൽകുക  

കൂടുതൽ സംശയങ്ങൾക്ക് ഈ നമ്പറിൽ വിളിച്ച് നോക്കാം. Contact Number : 8136812994, 7558042278

Top Post Ad

katha top

katha app

katha bottom

Numismatics