Ads Area

ഇന്ത്യൻ ഓയിൽ കോർപറേഷൻ (IOC) കിഴക്കൻ സംസ്ഥാനങ്ങളിൽ TRADE APPRENTICE -കളെ എടുക്കുന്നു !!

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് അപ്രന്റീസ് ആക്ട് പ്രകാരം താഴെപ്പറയുന്ന യോഗ്യതയും മറ്റ് മാനദണ്ഡങ്ങളും പാലിക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു:

1.Trade Apprentice Fitter

ഒഴിവുകൾ: West Bengal :90  Bihar :22  Odisha:30  Jharkhand :14  Assam: 43 

യോഗ്യത

  • NCVT/SCVT അംഗീകരിച്ച റഗുലർ ഫുൾടൈം ITI (Fitter) കോഴ്സിനൊപ്പം മെട്രിക്.

2.Trade Apprentice Electrician

ഒഴിവുകൾ: West Bengal :90  Bihar :22  Odisha:30  Jharkhand :14  Assam: 43 

യോഗ്യത

  • NCVT/SCVT അംഗീകരിച്ച റഗുലർ ഫുൾടൈം ITI (Electrician) കോഴ്സിനൊപ്പം മെട്രിക്.

3.Trade Apprentice Electronic Mechanic

ഒഴിവുകൾ: West Bengal :90  Bihar :22  Odisha:30  Jharkhand :14  Assam: 43 

യോഗ്യത

  • NCVT/SCVT അംഗീകരിച്ച റഗുലർ ഫുൾടൈം ITI (Electronic Mechanic)) കോഴ്സിനൊപ്പം മെട്രിക്.

4.Trade Apprentice-Instrument Mechanic

ഒഴിവുകൾ: West Bengal :90  Bihar :22  Odisha:30  Jharkhand :14  Assam: 43 

യോഗ്യത

  • NCVT/SCVT അംഗീകരിച്ച റഗുലർ ഫുൾടൈം ITI (Instrument Mechanic) കോഴ്സിനൊപ്പം മെട്രിക്.

5.Trade Apprentice-Machinist

ഒഴിവുകൾ: West Bengal :90  Bihar :22  Odisha:30  Jharkhand :14  Assam: 43 

യോഗ്യത

  • NCVT/SCVT അംഗീകരിച്ച റഗുലർ ഫുൾടൈം ITI (Machinist) കോഴ്സിനൊപ്പം മെട്രിക്.

6.Technician Apprentice-Mechanical

ഒഴിവുകൾ: West Bengal :138   Bihar :40   Odisha:35   Jharkhand :17   Assam: 72 

യോഗ്യത

  • അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/യൂണിവേഴ്സിറ്റിയിൽ നിന്ന് ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി ഉദ്യോഗാർത്ഥികൾക്ക് മൊത്തത്തിൽ കുറഞ്ഞത് 50% മാർക്കോടുകൂടി  മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ 3 വർഷത്തെ ഡിപ്ലോമ. SC/ST അപേക്ഷകർക്ക് ഉള്ള റിസേർവ്ഡ് പൊസിഷനിലേക്ക്  45% മാർക്സ് ആണ് വേണ്ടത്.

7.Technician Apprentice-Electrical

ഒഴിവുകൾ: West Bengal :138   Bihar :40   Odisha:35   Jharkhand :17   Assam: 72 

യോഗ്യത

  • അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/യൂണിവേഴ്സിറ്റിയിൽ നിന്ന് ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി ഉദ്യോഗാർത്ഥികൾക്ക് മൊത്തത്തിൽ കുറഞ്ഞത് 50% മാർക്കോടുകൂടി  എലെക്ട്രിക്കൽ എഞ്ചിനീയറിംഗിൽ 3 വർഷത്തെ ഡിപ്ലോമ. SC/ST അപേക്ഷകർക്ക് ഉള്ള റിസേർവ്ഡ് പൊസിഷനിലേക്ക്  45% മാർക്സ് ആണ് വേണ്ടത്.

8.Technician Apprentice-Instrumentation

ഒഴിവുകൾ: West Bengal :138   Bihar :40   Odisha:35   Jharkhand :17   Assam: 72 

യോഗ്യത

  • അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/യൂണിവേഴ്സിറ്റിയിൽ നിന്ന് ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി ഉദ്യോഗാർത്ഥികൾക്ക് മൊത്തത്തിൽ കുറഞ്ഞത് 50% മാർക്കോടുകൂടി  INSTRUMENTATION എഞ്ചിനീയറിംഗിൽ 3 വർഷത്തെ ഡിപ്ലോമ. SC/ST അപേക്ഷകർക്ക് ഉള്ള റിസേർവ്ഡ് പൊസിഷനിലേക്ക്  45% മാർക്സ് ആണ് വേണ്ടത്.

9.Technician Apprentice-Civil

ഒഴിവുകൾ: West Bengal :138   Bihar :40   Odisha:35   Jharkhand :17   Assam: 72 

യോഗ്യത

  • അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/യൂണിവേഴ്സിറ്റിയിൽ നിന്ന് ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി ഉദ്യോഗാർത്ഥികൾക്ക് മൊത്തത്തിൽ കുറഞ്ഞത് 50% മാർക്കോടുകൂടി  സിവിൽ എഞ്ചിനീയറിംഗിൽ 3 വർഷത്തെ ഡിപ്ലോമ. SC/ST അപേക്ഷകർക്ക് ഉള്ള റിസേർവ്ഡ് പൊസിഷനിലേക്ക്  45% മാർക്സ് ആണ് വേണ്ടത്.

പ്രായ പരിധി: GENERAL/EWS ഉദ്യോഗാർത്ഥികൾക്ക് 31.10.2021 പ്രകാരം കുറഞ്ഞത് 18 വർഷവും പരമാവധി 24 വർഷവും. SC/ST/OBC (NCL)/PwBD ഉദ്യോഗാർത്ഥികൾക്ക് ഗവ. മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചുള്ള ഉയർന്ന പ്രായപരിധിയിൽ ഇളവ് ഉണ്ടായിരിക്കുന്നതാണ്.

ഓൺലൈൻ ആപ്പ്ളിക്കേഷനും മറ്റ് വിശദ വിവരങ്ങൾക്കും IOC  വെബ്സൈറ്റ് ആയ www.iocl.com സന്ദർശിക്കുക.

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി :04.12.2021 

View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics