Ads Area

Animal Husbandry Kerala Recruitment 2021 – Walk in Interview

മൃഗസംരക്ഷണവകുപ്പിൽ മീഡിയാ ഡിവിഷന്റെ പ്രവർത്തനങ്ങൾ സജ്ജമാക്കുന്നതിനായി കാരാറടിസ്ഥാനത്തിൽ ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിനുവേണ്ടി 24/11/2021,25/11/2021 തീയ്യതികളിൽ മൃഗസംരക്ഷണ പരിശീലന കേന്ദ്രം കട്ടപ്പനക്കുന്നിൽ വച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു . അസിസ്റ്റന്റ് എഡിറ്റേഴ്സ്, വീഡിയോ ഗ്രാഫർ തുടങ്ങിയ തസ്തികയിലേക്ക് ഉദ്യാഗാർത്ഥികൾ  24-11-2021 തീയതി രാവിലെ 10 മണിക്കും ഡിസൈനർ, ഐറ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് ഉദ്യോഗാർഥികൾ 25-11-2021 രാവിലെ 10 മണിക്കും വാക്ക്ഇൻ ഇന്റർവ്യൂ നടത്തുന്നു.

അസിസ്റ്റന്റ് എഡിറ്റേഴ്സ്

യോഗ്യത 

  • ഏതെങ്കിലും അംഗീകൃത സർവ്വകലാശാല ബിരുദം
  • രണ്ടുവർഷത്തിൽ കുറയാത്ത മാധ്യമ പരിജയം (PRD അംഗീകാരമുള്ള പത്രത്തിലോ ചാനലിലോ ജോലി ചെയ്തവരായിരിക്കണം) ജേണലിസം ബിരുദമോ, ഡിപ്ലോമയോ ഉള്ളവർക്കും അപേക്ഷിക്കാം.

വീഡിയാ ഗ്രാഫർ

യോഗ്യത 

  • C Dit, വീഡിയോ അക്കാഡമി ഉൾപ്പടെയുള്ള അംഗീകൃത സ്ഥനങ്ങളിൽ നിന്നും വീഡിയാ ഗ്രാഫിയിലുള്ള ഡിപ്ലാമ /ഡിഗ്രി ഇൻ മാസ് കമ്മ്യൂണിക്കേഷൻ, പ്രാവീണ്യ പരിജ്ഞാനം നേടിയവരായിരിക്കണം.

ഡിസൈനർ

യോഗ്യത

  • അംഗീകൃത സർവ്വകലാശാലയിൽ നിന്നും BFA (അപ്ലിക്ഡ് ആർട്സിൽ) ബിരുദം. 
  • BFA ബിരുദദാരികളുടെ അഭാവത്തിൽ ഇൻഡിസൈൻ പോലുള്ള ഡിസൈനിങ് സോഫ്റ്റ്‌ വെയറിൽ പ്രാവീണ്യം നേടിയവരെയും പരിഗണിക്കുന്നതാണ്. 
  • പ്രവർത്തി പരിജയം അഭികാമ്യമാണ്. 

ഐ റ്റി അസിസ്റ്റന്റ്

യോഗ്യത

  • B Tech കമ്പ്യൂട്ടർ സയൻസിൽ ബിരുദം / ഡിപ്ലാമ ഉണ്ടായിരിക്കണം. പ്രവർത്തി പരിജയം തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടതാണ്.

താൽപ്പര്യമുള്ളവർ ബയോഡാറ്റയോടൊപ്പം ആധാർ, വിദ്യാഭ്യാസം തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റേയും അധിക യാഗ്യതാ സർട്ടിഫിക്കറ്റുകളുടെയും ഒറിജിനലും ഒരു പകർപ്പും ഇന്റർവ്യൂ സമയം ഹാജരാക്കേണ്ടതാണ് .

View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics