കോഴിക്കോട്: സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് (സി.ഡബ്ല്യു.ആർ.ഡി.എം.) താഴെ പറയുന്ന ഒഴിവുകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.
തസ്തികയുടെ പേര് & ഇന്റർവ്യൂ ഡേറ്റ് Details
പ്രൊജക്റ്റ് അസിസ്റ്റന്റ് – 25/11/2021
യോഗ്യത
- BSc കെമിസ്ട്രി (ഫസ്റ്റ് ക്ലാസ്സ് )
പ്രൊജക്റ്റ് ഫെൽലോ – 27/11/2021
യോഗ്യത
- BSc അഗ്രികൾച്ചർ / BTech അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് (ഫസ്റ്റ് ക്ലാസ്സ് )
പ്രൊജക്റ്റ് അസിസ്റ്റന്റ് – 29/11/2021
യോഗ്യത
- സിവിൽ എഞ്ചിനീറിങ്ങിൽ ഡിപ്ലോമ ( ഫസ്റ്റ് ക്ലാസ്സ് ).
പ്രൊജക്റ്റ് ഫെൽലോ - 30/11/2021
യോഗ്യത
- Msc എൻവിരോൺമെന്റൽ സയൻസ് (ഫസ്റ്റ് ക്ലാസ്സ് )
പ്രൊജക്റ്റ് ഫെൽലോ- 30/11/2021
യോഗ്യത
- Msc എൻവിരോൺമെന്റൽ സയൻസ് (ഫസ്റ്റ് ക്ലാസ്സ് )
പ്രൊജക്റ്റ് ഫെൽലോ- 01/12/2021
യോഗ്യത
- MLISc യിൽ ഹാൻഡ്‌ലിംഗ് ഡിജിറ്റൽ ലൈബ്രറി സോഫ്റ്റ്‌വെയർ ആൻഡ് വെബ് ടെക്‌നോളജീസിൽ എക്സ്പീരിയൻസ് ( ഫസ്റ്റ് ക്ലാസ്സ് )
പ്രൊജക്റ്റ് ഫെൽലോ- 02/12/2021
യോഗ്യത
- Msc കെമിസ്ട്രി (ഫസ്റ്റ് ക്ലാസ്സ് )
പ്രൊജക്റ്റ് ഫെൽലോ- 03/12/2021
യോഗ്യത
- എംഎസ്‌സി മെറ്റീരിയോളജി/അറ്‌മോസ്‌ഫെറിക് സയൻസ് / ക്ലൈമറ്റ് സയൻസ് (ഫസ്റ്റ് ക്ലാസ്സ് )
പ്രൊജക്റ്റ് ഫെൽലോ- 04/12/2021
യോഗ്യത
- റിമോട്ട് സെൻസിങ്ങിൽ MTech ആൻഡ് GIS/ജിയോ - ഇൻഫോമറ്റിക്സ് (ഫസ്റ്റ് ക്ലാസ്സ് )
പ്രൊജക്റ്റ് ഫെൽലോ-06/12/2021
യോഗ്യത
- BTech സിവിൽ എഞ്ചിനീയറിംഗ് ( ഫസ്റ്റ് ക്ലാസ്സ് )
പ്രൊജക്റ്റ് ഫെൽലോ-06/12/2021
യോഗ്യത
- BTech സിവിൽ എഞ്ചിനീയറിംഗ്/ അഗ്രിക്കൽചറൽ എഞ്ചിനീയറിംഗ് ( ഫസ്റ്റ് ക്ലാസ്സ് )
ജൂനിയർ റിസർച്ച് ഫെൽലോ – 07/12/2021
യോഗ്യത
- വാട്ടർ റിസോഴ്സ് എഞ്ചിനീറിങ്ങിൽ ME/ MTech( ഫസ്റ്റ് ക്ലാസ് )
ഒഴിവ്:
ഓരോ തസ്തികയിലും ഒരു ഒഴിവ്
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് CWRDM ഹെഡ് ക്വാർട്ടേഴ്സിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം.
മേൽപ്പറഞ്ഞ ലിസ്റ്റിൽ പറഞ്ഞിരിക്കുന്ന തീയതി പ്രകാരം കുന്നമംഗലം 10.AM ന് യഥാർത്ഥ മാർക്ക് ലിസ്റ്റുകളും ഒപ്പം പ്രായം, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്.