ഇന്ത്യാ ഗവൺമെന്റിന്റെ വിദ്യാഭ്യാസ മന്ത്രാലയം 2007-ൽ ചെന്നൈയിൽ സ്ഥാപിച്ച ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഡിസൈൻ ആൻഡ് മാനുഫാക്ചറിംഗ്.
IIITDM കാഞ്ചീപുരം താഴെപ്പറയുന്ന താത്കാലിക തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
തസ്തിക: Office Assistant
ഒഴിവുകളുടെ എണ്ണം: 04
യോഗ്യത
- Graduate with at least one-year experience preferably in handling Office/Admin/Stores & Purchase related works.
- Basic knowledge on computer skills [MS Office, etc.].Good communication skills
പ്രായപരിധി: 30 വയസ്സിൽ കൂടരുത്.
ശമ്പളം:Rs. 20,000/- per month
ഇന്റർവ്യൂ തീയതിയും സമയവും:09.12.2021 ; 09: 30 AM
തസ്തിക: Accountant
ഒഴിവുകളുടെ എണ്ണം:01
യോഗ്യത
B.Com Graduate with at least five years’ experience in accounts related works and TALLY SOFTWARE KNOWLEDGE.
പ്രായപരിധി:40 വയസ്സിൽ കൂടരുത്.
ശമ്പളം: Rs. 30,000/- to 35,000/- per month
ഇന്റർവ്യൂ തീയതിയും സമയവും: 09.12.2021 ; 01:30 PM
തസ്തിക: Hostel Caretaker
ഒഴിവുകളുടെ എണ്ണം: 02
യോഗ്യത
- Graduate with at least three -years of experience preferably in handling Guest House/Reputed hostel.
പ്രായപരിധി: 50 വയസ്സിൽ കൂടരുത്.
ശമ്പളം: Rs. 20,000/- per month
ഇന്റർവ്യൂ തീയതിയും സമയവും:10.12.2021; 09: 30 AM
തസ്തിക:Diploma Trainee
ഒഴിവുകളുടെ എണ്ണം: 02
യോഗ്യത
- Diploma in Computer Engineering /IT Engineering or ITI (computer) with 2 years experience
പ്രായപരിധി:30 വയസ്സിൽ കൂടരുത്.
ശമ്പളം:Rs. 12,000/- per month
ഇന്റർവ്യൂ തീയതിയും സമയവും:10.12.2021 ; 09: 30 AM
നിയമന കാലാവധി : ഒരു വർഷം; ഇത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആവശ്യാനുസരണം നീട്ടിയേക്കാം .
ആവശ്യമായ യോഗ്യതയും പരിചയവുമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റയും എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും/വിദ്യാഭ്യാസ രേഖകളും സഹിതം ലിങ്കിൽ അപ്‌ലോഡ് ചെയ്യണം. നിർദിഷ്ട തീയതിയിലും സമയത്തും ഇന്റർവ്യൂവിന് തങ്ങളുടെ ബയോഡാറ്റയും ബന്ധപ്പെട്ട എല്ലാ സെർട്ടിഫിക്കറ്റുകളുടെയും ഒറിജിനലും അതിൻ്റെ ഒരു സെറ്റ് ഫോട്ടോകോപ്പിയും കൂടാതെ തങ്ങളുടെ സമീപകാല ഫോട്ടോ സഹിതം സെലക്ഷൻ കമ്മിറ്റി മുമ്പായി ഹാജരാവുക.
അഭിമുഖം നടക്കുന്ന സ്ഥലം:
Indian Institute of Information Technology Design and Manufacturing, Kancheepuram
Melakkottaiyur, Vandalur - Kelambakkam Road, Chennai-600 127