1. Senior officer
Location- Kuwait
യോഗ്യത
- MBA അല്ലെങ്കിൽ ബാച്‌ലർ ബിരുദം ഉണ്ടായിരിക്കണം
- AML practices ൽ നല്ല അറിവ് tracking systems local&international market practices ലുള്ള അറിവ് എന്നിവ ഉണ്ടായിരിക്കണം
- 3-5വർഷത്തെ banking ചുരുങ്ങിയത് 2 വർഷത്തെ AML/Risk or Audit compliance എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- കൃത്യമായ reports ഉം reporting ഉം ചെയ്യണം
- കൃത്യമായ policies ശെരിയായ രീതിയിൽ ആശയവിനിമയം നടത്തണം
2. Senior officer-certificate issuance
Location- kuwait
യോഗ്യത
- Business administration bachelor ബിരുദം ഉണ്ടായിരിക്കണം
- Operations ൽ 3-5 years എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Bank office operations, policy&procedures related branches എന്നിവയിൽ നല്ല അറിവുണ്ടായിരിക്കണം
- Ms office&systems വൈധഗ്ദ്യം ഉണ്ടായിരിക്കണം
- English ഉം അറബിക് ഉം നന്നായി കൈകാര്യം ചെയ്യാൻ സാധിക്കണം (സംസാരിക്കാനും എഴുതാനും)
3. Associate
Location- kuwait
യോഗ്യത
- Account progrss ഉം status ഉം സംബന്ധിച്ച് database update ചെയ്യണം
- Commerce/accounting/finance/market എന്നിവയിലേതിലെങ്കിലും diploma ഉണ്ടായിരിക്കണം
- സമാന മേഖലയിൽ 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Trace ചെയ്ത customer ടെ employer മായി ബന്ധം സ്ഥാപിക്കണം
- kuwait legal framework ൽ പൊതുവായ അറിവ് ഉണ്ടായിരിക്കണം
4. Real Estate officer
Location- kuwait
യോഗ്യത
- Business ൽ ബാച്ച്ലർ ബിരുദം ഉണ്ടായിരിക്കണം
- സമാനറോളിൽ 1-2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Real estate issues ഉം incidents ഉം നന്നായി കൈകാര്യം ചെയ്യണം
- Real estate dealings, proceedings, contract management എന്നിവയിൽ അറിവുണ്ടായിരിക്കണം
- Detailed analysis ന്റെ റിപ്പോർട്ട് തയ്യാറാക്കണം
5. Contracts management officer
Location- kuwait
യോഗ്യത
- Business ൽ bachelor ബിരുദം ഉണ്ടായിരിക്കണം
- Ms office വൈധഗ്ദ്യം ഉണ്ടായിരിക്കണം
- Bilingual ആയിരിക്കണം (Arabic/english)
- വ്യക്തിപരമായ കഴിവുകളും നല്ല ആശയവിനിമയശേഷിയും ഉണ്ടാകണം
- Valid kuwait drivers licenese അടക്കം invoices facilities management അല്ലെങ്കിൽ contracts എന്നിവയിൽ 1-3 വർഷത്തെ എക്സ്പീരിയൻസ്
6. Procurment officer
Location- kuwait
യോഗ്യത
- College diploma in general studies ആണ് വിദ്യാഭ്യാസ യോഗ്യത
- Local purchasing ൽ 1-2 വർഷത്തെ പരിചയം
7. Senior cyber incident handler
Location- Kuwait
യോഗ്യത
- GIAC,GCIH, GCFA എന്നിങ്ങനെയാണ് വിദ്യാഭ്യാസ യോഗ്യത
- 8 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Cyber network&system security,SIEM,SOAR cyber threat intelligence, digital forensic investigations എന്നിവയിൽ അറിവുണ്ടായിരിക്കണം
- Crisis management,critical thinking തുടങ്ങിയ കഴിവുകളുണ്ടായിരിക്കണം
- Cybersecurity trends&threats നെ പറ്റി professionaly aware ആയിരിക്കണം
8. System access management officer
Location- kuwait
യോഗ്യത
- ബാച്‌ലർ ബിരുദം ഉണ്ടായിരിക്കണം
- IT support services&access കേന്ദ്രീകരിച്ചു 0-2 വർഷത്തെ IT എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Critical banking process നെ കുറിച്ച് അവബോധം ഉണ്ടായിരിക്കണം
- IT service management process&practise ൽ അറിവുണ്ടായിരിക്കണം
- IT organisation model നെ പറ്റിയും അറിവുണ്ടായിരിക്കണം
9. Merchant Relationship officer
Location- kuwait
യോഗ്യത
- Banking operations ൽ diploma അല്ലെങ്കിൽ തതുല്യമായ certification
- Mastercard,VISA&Amex card products, functionality&rules എന്നിവയിൽ അറിവുണ്ടായിരിക്കണം
- Credit card business environment ൽ 1-2വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- നല്ല ആശയവിനിമയശേഷിയും വ്യക്തിപരമായ കഴിവുകളും ഉണ്ടായിരിക്കണം
- MS office ൽ അറിവുണ്ടായിരിക്കണം
10. Junior data scientist
Location- kuwait
യോഗ്യത
- B.S/M.S in statistics, mathematics, computer science എന്നിവയിലേതെങ്കിലും ബിരുദം ഉണ്ടായിരിക്കണം
- 1വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- R, python, SQL, എന്നിവയിൽ accreditation/licensing ഉണ്ടായിരിക്കണം
- Computer languages ഉപയോഗിക്കാൻ അറിവുണ്ടായിരിക്കണം
- Data science&machine learning concept എന്നിവയിൽ അറിവുണ്ടായിരിക്കണം.