എഫ്. എ. സി. ടി യിൽ അപ്പ്രെന്റിസ് ആക്ട് പ്രകാരം പരിശീലനം നൽകുന്നതിനു അപ്പ്രെന്റിസുകളെ തിരഞ്ഞെടുക്കുന്നു.
1. Graduate അപ്പ്രെന്റിസ്
യോഗ്യത
- എഞ്ചിനീയറിങ് ഡിഗ്രി.
ഒഴിവുകളുടെ എണ്ണം
- കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് / കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്: 4
- സിവിൽ എഞ്ചിനീയറിംഗ് :3
- കെമിക്കൽ എഞ്ചിനീയറിംഗ്:5
- മെക്കാനിക്കൽ എഞ്ചിനീയറിംഗ് :5
- ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് : 4
- ഇലക്ട്രോണിക്സ് & ഇൻസ്‌ട്രുമെന്റേഷൻ എഞ്ചിനീയറിംഗ്:3
2. ടെക്‌നിഷ്യൻ ഡിപ്ലോമ അപ്രന്റീസ്
യോഗ്യത
- 3 വർഷ എഞ്ചിനീയറിംഗ് ഡിഗ്രി.
ഒഴിവുകളുടെ എണ്ണം
- കെമിക്കൽ എഞ്ചിനീയറിംഗ്:15
- മെക്കാനിക്കൽ എഞ്ചിനീയറിംഗ്: 13
- സിവിൽ എഞ്ചിനീയറിംഗ് : 05
- ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് : 05
- ഇൻസ്‌ട്രുമെന്റേഷൻ എഞ്ചിനീയറിംഗ്, ഇൻസ്‌ട്രുമെന്റേഷൻ ടെക്നോളജി : 4
- മെക്കാനിക്കൽ:10
- കോമർഷ്യൽ പ്രാക്ടീസ് : 5
അപേക്ഷ അയക്കേണ്ട വിലാസം:
ഡെപ്യൂട്ടി മാനേജർ (ട്രെയിനിങ്)
ഫാക്ട് ട്രെയിനിങ് ആൻഡ് ഡെവലപ്പ്മെന്റ് സെന്റർ
ഉദ്യഗമണ്ഡൽ
എലൂർ ,എറണാകുളം 683501
ഫാക്ട് ട്രെയിനിങ് ആൻഡ് ഡെവലപ്പ്മെന്റ് സെന്റർ
ഉദ്യഗമണ്ഡൽ
എലൂർ ,എറണാകുളം 683501
അപേക്ഷ അയക്കാനുള്ള അവസാന തീയ്യതി : 18.12.2021