Hill international careers- latest job vacancies in Saudi
1. Construction manager
യോഗ്യത
- Civil engineering, construction management ബിരുദം തതുല്യമായ വിദ്യാഭ്യാസം ഉണ്ടായിരിക്കണം
- കൺസ്ട്രക്ഷൻ മാനേജ്മെന്റ് റോളിൽ 15 വർഷത്തെ എക്സ്പീരിയൻസ്
- ഇംഗ്ലീഷിൽ നന്നായി എഴുതാനും വായിക്കാനുമുള്ള കഴിവ്
- PPP, EBC/Turkey projects ൽ വർക്ക് ചെയ്ത് പരിചയം
- PMP, C10B,RICBS അല്ലെങ്കിൽ തതുല്യമായ certification ആവശ്യമാണ്
CLICK HERE TO APPLY
2. Project director
യോഗ്യത
- Microsoft applications ആയ Excel, word തുടങ്ങിയവയിലടക്കം കമ്പ്യൂട്ടർ നോളജ് ഉണ്ടായിരിക്കണം
- പ്രൊജക്റ്റ് മാനേജ്മെന്റ് സമാനറോളിൽ 20 വർഷത്തെ എക്സ്പീരിയൻസ്
- Civil engineering, construction management ബിരുദം തതുല്യമായ യോഗ്യത
- English നന്നായി എഴുതാനും സംസാരിക്കാനും അറിയണം
- എഞ്ചിനീയറിംഗ് ബിരിദാനന്തര ബിരുദം, MBA ഉണ്ടെങ്കിൽ അഭികാമ്യം
CLICK HERE TO APPLY
3. Assistant HSE Manager.
യോഗ്യത
- Building construction സാഹചര്യത്തിൽ ജോലി ചെയ്ത് പരിചയം ഉണ്ടാകണം
- ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം/NEBOSH ൽ safety qualification
- 8 വർഷത്തെ പ്രവർത്തി പരിചയം
- അറബിക് ഈസിയായി കൈകാര്യം ചെയ്യണം എഴുതാനും സംസാരിക്കാനും അറിയണം
- Ms office Applications ഉം English ഭാഷയും കൈകാര്യം ചെയ്യുന്നതിൽ expert ആയിരിക്കണം
CLICK HERE TO APPLY
4. Sr. Electrical inspector
യോഗ്യത
- ഉയർന്നഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത
- ഇലക്ട്രിക്കൽ മേഖലയിൽ installation ഉം design process ഉം തുടങ്ങിയവയിൽ വിശദമായ അറിവുണ്ടായിരിക്കണം
- ആശയവിനിമയവും വ്യക്തിപരവുമായ കഴിവുകൾ, പ്രൊജക്റ്റ് ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള പ്രതിബദ്ധതയും പ്രേരണയും
- കൃത്യമായി പ്ലാൻ ചെയ്യാനും അത്യാവശ്യമായ വർക്കുകൾക്ക് മുൻഗണന കൊടുക്കാനും കഴിയണം
- സമാന മേഖലയിൽ 5-8 വർഷത്തെ പ്രവർത്തി പരിചയം
CLICK HERE TO APPLY
5.Senior controls Engineer
യോഗ്യത
- സിവിൽ എഞ്ചിനീയറിംഗ് ബിരുദം/തതുല്യമായ യോഗ്യത
- Primavera p3/p6 എന്നിവയിൽ അഗാധമായ അറിവ് നിർബന്ധമാണ്
- സമാന മേഖലയിൽ 10-15 വർഷത്തെ എക്സ്പീരിയൻസ്
- വ്യക്തിപരവുമായ കഴിവുകളും വിശകലന ശേഷിയും ഉണ്ടായിരിക്കണം
- English നന്നായികൈകാര്യം ചെയ്യാനറിയണം.