Ads Area

PSC - പോലീസ് കോൺസ്റ്റബിൾ മാർക്കുള്ള അപേക്ഷ ക്ഷണിക്കുന്നു.

കേരള ഗവൺമെന്റ് സെർവീസിലെ പോലീസ് ഡിപ്പാർട്മെന്റിലേക്ക് തിരഞ്ഞെടുക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രം PSC ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു

ഇതിനകം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാം.

പദവിയുടെ പേര് : Police Constable

ഒഴിവുകളുടെ എണ്ണം  : 77

നിയമന രീതി:  നേരിട്ടുള്ള റിക്രൂട്ടിട്മെൻറ് 

വിദ്യാഭ്യാസ യോഗ്യത 

  • SSLC അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസ്സാവണം.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in ൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.

അവസാന തീയതി: 01.12.2021

View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics