Ads Area

Multiple job vacancies in UAE - Apply online

1. Senior Procurement Manager

യോഗ്യത

  • Supply chain, procurment ബിരുദം അല്ലെങ്കിൽ തതുല്യമായ യോഗ്യത
  • Hospitals/hotels എന്നിവയിൽ മുൻപരിചയമുണ്ടെങ്കിൽ അഭികാമ്യം 
  • നല്ല ആശയ വിനിമയ ശേഷിയും, കമ്പ്യൂട്ടറിലുള്ള അറിവും ഉണ്ടായിരിക്കും
  • ഇംഗ്ലീഷ് fluent ആയിരിക്കണം, Turkish അറിയാമെങ്കിൽ അഭികാമ്യം,*നിർബന്ധമല്ല
  • കൺസ്ട്രക്ഷൻ മേഖലയിൽ 12 വർഷത്തെ procurment ഉണ്ടായിരിക്കണം

CLICK HERE TO APPLY

2. Contracts coordinator

യോഗ്യത

  • Technical/business writing ൽ അഗ്രകണ്യനായിരിക്കണം
  • ബിസിനസ്‌ അഡ്മിനിസ്ട്രേഷൻ, എഞ്ചിനീയറിംഗ് ഇക്കണോമിക്സ് എന്നിവയിലേതെങ്കിലും വിഷയത്തിൽ ബിരുദം
  • FM മേഖലയിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
  • Facilities management&logistics support മായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റിംഗ് സർവീസ് കോൺടാക്ട്സിൽ 5 വർഷത്തെ പ്രവർത്തി പരിചയം
  • MS excel software ൽ അറിവുണ്ടായിരിക്കണം

CLICK HERE TO APPLY

3. Logistics officer

യോഗ്യത

  • Analytic&numeric skills ഉണ്ടായിരിക്കണം
  • Transportation മേഖലയിൽ അസാമാന്യമായ അറിവ് വേണം
  • ഭൂമി ശാസ്ത്രപരമായ അറിവുകളുണ്ടായിരിക്കണം
  • മാനേജറോ, സൂപ്പർവൈസറോ പറയുന്ന തരുന്ന മറ്റുജോലികളും ചെയ്യാൻ തയ്യാറാകണം
  • കൃത്യമായ ജഡ്ജ്മെന്റുകൾ നടത്താൻ നല്ല അവബോധം ഉണ്ടായിരിക്കണം

CLICK HERE TO APPLY

4. Soft service manger

യോഗ്യത

  • Integrated facilities management-ൽ operation knowledge ഉണ്ടായിരിക്കണം
  • BICS standards ൽ നല്ല അറിവ്
  • ബിരുദം ഉണ്ടായിരിക്കണം
  • ഒരേസമയം ഒന്നിലധികം facilities കൈകാര്യം ചെയ്ത് പരിചയം ഉണ്ടാകണം
  • മാനേജ്മെന്റ് സ്ഥാനത്തു ഇരുന്നുകൊണ്ട് തന്നെ റിട്ടെയിൽ മേഖലയിലും corporate office സാഹചര്യത്തിലും Sofi services കൈകാര്യം ചെയ്ത് പരിചയം ഉണ്ടാകണം

CLICK HERE TO APPLY

5. Element manager

യോഗ്യത

  • റിപ്പോർട്ട്‌ എഴുതുന്നതിൽ experienced ആയിരിക്കണം
  • എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ ബിസിനസ്‌ സംബന്ധമായ discipline ഉണ്ടായിരിക്കണം
  • Large airport projects ൽ ജോലി ചെയ്ത് പരിചയം ഉണ്ടായിരിക്കണം
  • MS office, primavera, എന്നിവയിൽ പ്രവർത്തി പരിചയം ഉണ്ടാകണം
  • ബിരുദാനന്തര ബിരുദം, Msc, PHD ഉണ്ടെങ്കിൽ വളരെ അഭിലഷണിയം

CLICK HERE TO APPLY

6. Security inspector

യോഗ്യത

  • Ms office ൽ വൈധഗ്ദ്യം ഉണ്ടായിരിക്കണം
  • Electrical engineering/Associate diploma in electronics ആയിരിക്കണം വിദ്യാഭ്യാസ യോഗ്യത
  • 8 വർഷത്തെ technical administrative experience ഉണ്ടായിരിക്കണം
  • നല്ല ആശയവിനിമയ ശേഷിയും, കൃത്യമായതും വിശദവുമായ റെക്കോർഡ് സൂക്ഷിക്കാൻ തയ്യാറാകണം
  • Security system audit/inspection എന്നിവയിൽ 6 വർഷത്തെ മുൻപരിചയം ഉണ്ടാകണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics