1. Account executive
Location- Dubai, UAE
യോഗ്യത
- ബന്ധപ്പെട്ട മേഖലയിൽ ബാച്‌ലർ ബിരുദം ഉണ്ടായിരിക്കണം
- അറബിക് എഴുതാനും സംസാരിക്കാനും കഴിവുണ്ടായിരിക്കണം
- ഗ്രൂപ്പുമായി ചേർന്ന് നന്നായി ജോലി ചെയ്യണം
- Marketing&communications 2 വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജോലി ചെയ്യാനും, സാഹചര്യങ്ങളുമായി പെട്ടെന്ന് പൊരുത്തപെടാനുമുള്ള കഴിവ് ഉണ്ടായിരിക്കണം
2. Coordinator
Location- Dubai,UAE
യോഗ്യത
- International, mega events ൽ ജോലി ചെയ്ത് പരിചയം ഉണ്ടായിരിക്കണം
- Ms office നന്നായി കൈകാര്യം ചെയ്യണം പ്രത്യേകിച്ചും excel
- ബന്ധപ്പെട്ട മേഖലയിൽ ബിരുദം ഉണ്ടായിരിക്കണം
- Bilingual ആയിരിക്കണം(English/Arabic)
- 1 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
3. Manager digital media
Location -Dubai UAE
യോഗ്യത
- ബന്ധപ്പെട്ട വിഷയത്തിൽ ബാച്‌ലർ ബിരുദം ഉണ്ടായിരിക്കണം
- Media planning&Buying role ൽ 6 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Market&trend analysis എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Social ads manager platforms ൽ ജോലി ചെയ്ത് ശക്തമായ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
4. Associate manger
Location- Dubai, UAE
യോഗ്യത
- ബന്ധപ്പെട്ട മേഖലയിൽ ബാച്‌ലർ ബിരുദം ഉണ്ടായിരിക്കണം
- ശക്തമായ project management നുള്ള കഴിവുണ്ടായിരിക്കണം
- Startegic thinking ഉം strong operational skills ഉം ഉണ്ടായിരിക്കണം
- International affairs, gender equality&womens empowerment agenda തുടങ്ങിയവയിൽ 4 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം, ഭാഷയുടെ പ്രാധാന്യം രാജ്യത്തിനനുസരിച്ചു ആയിരിക്കും, english അറിഞ്ഞിരിക്കണം, എഴുതാനും സംസാരിക്കാനും കഴിയണം
5. Manager offline media
Location- Dubai, UAE
യോഗ്യത
- 6-8 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- നന്നായി ആശയവിനിമയത്തിന് കഴിയണം
- ബന്ധപ്പെട്ട മേഖലയിൽ ബിരുദം ഉണ്ടായിരിക്കണം
- ശക്തമായ organization&planning skills ഉണ്ടായിരിക്കണം
- Digital media landscape ൽ അറിവുണ്ടായിരിക്കണം
6. Deputy managerzone security
Location- Dubai, UAE
യോഗ്യത
- Military,police അല്ലെങ്കിൽ security എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- നല്ല അവതരണശേഷിയും ആശയവിനിമയശേഷിയും ഉണ്ടായിരിക്കണം
- Explosive weapons ൽ പ്രത്യേക training നേടിയിരിക്കണം
- Incident management&conflict resolutions ൽ എടുത്തുപറയത്തക്ക വിധത്തിലുള്ള എക്സ്പീരിയൻസ് ഉണ്ടായിരിക്കണം