1. Executive lean leader
Location - UAE
യോഗ്യത
- നല്ല ബിസിനസ് മിടുക്കും, horizontal collaboration capacity ഉണ്ടായിരിക്കണം
- സുപ്രധാനമായ manufacturing കഴിവുകൾ ഉണ്ടായിരിക്കണം
- 10 വർഷത്തിൽ കൂടുതൽ ഉള്ള commercial എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- മറ്റുള്ളവരെ സ്വാധീനിക്കാനുള്ള കഴിവുണ്ടായിരിക്കണം
- Lean ട്രെയിനിങ് plans develop ചെയ്യണം
2. Lead engineer
Location- dubai, UAE
യോഗ്യത
- എഞ്ചിനീയറിംഗ് ബാച്‌ലർ ബിരുദം അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ technical discipline ഉണ്ടായിരിക്കണം
- ഇംഗ്ലീഷ് ആശയവിനിമയത്തിന് കഴിയണം
- ഉപഭോക്താവിന്റെ ആവശ്യം നിറവേറ്റിയെന്ന് ഉറപ്പ് വരുത്തണം
- കസ്റ്റമറിന്റെ കണ്ണിലൂടെ പ്രക്രിയകളും പ്രകടനങ്ങളും ഉണ്ടായിരിക്കണം
- വ്യക്തിപരമായ കഴിവുകൾ പ്രകടമാക്കണം
- ബിസിനസ് ലക്ഷ്യങ്ങൾ മനസ്സിലാക്കി ശെരിയായ task കളിലും ലക്ഷ്യത്തിലേക് നയിക്കണം
3. Product service controls & Networking engineer
Location- kuwait
യോഗ്യത
- Electrical ബിരുദമോ/അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നോ electrical control systems/instrumentation engineering ഉണ്ടായിരിക്കണം
- Engineering role ൽ field services ൽ മുൻപരിചയം ഉണ്ടായിരിക്കണം
- നന്നായി എഴുതാനും വായിക്കാനും ആശയവിനിമയത്തിനും കഴിയണം
- Six sigma, DMAIC, Tops8D മറ്റു root cause techniques എന്നിവ execute ചെയ്ത് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
4. Billing manager
Location- saudi arabia
യോഗ്യത
- Engineering ൽ ബിരുദം, finance അല്ലെങ്കിൽ computer scienece തതുല്യമായ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Excel reporting ൽ ആഴത്തിലുള്ള അറിവുണ്ടായിരിക്കണം
- ഉപഭോക്ത സേവനത്തിനുള്ള മനസ്സുണ്ടായിരിക്കണം
- അറബിക് fluent ആയിരിക്കണം french അറിയാമെങ്കിൽ അഭികാമ്യം
- CPM/CBM ൽ മുൻപരിചയമുണ്ടെങ്കിൽ അഭികാമ്യം
5. Service Account leader
Location- saudi arabia
യോഗ്യത
- ഈ റോളിന് sales&sales experience ആവശ്യമാണ്. അംഗീകൃത സർവകലാശാലയിൽ നിന്നോ കോളേജിൽ നിന്നോ ഉള്ള ബാച്‌ലർ ബിരുദവുമായി താരതമ്യപെടുത്താവുന്ന രീതിയിൽ ഉള്ള അറിവ് ആവശ്യമാണ്
- സർവീസ് സാഹചര്യത്തിൽ അറിവുണ്ടായിരിക്കണം
- ഇംഗ്ലീഷ് ഉം അറബിക് ഉം fluent ആയിരിക്കണം
- ശക്തമായ customer management skills ഉണ്ടായിരിക്കണം
- Selling & negotitation skills ഉണ്ടായിരിക്കണം