1. Cabin crew
Location- UAE
യോഗ്യത
- Highschool certification ഓ ഉയർന്നവിദ്യാഭ്യാസമോ ഉണ്ടായിരിക്കണം
- Criminal record ഉണ്ടായിരിക്കരുത്
- നല്ല ആശയവിനിമയ ശേഷിയും ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം
- Join ചെയ്യുന്ന സമയത്ത് ചുരുങ്ങിയത് 21 വയസ്സെങ്കിലും ഉണ്ടായിരിക്കണം
- Shoes ഇല്ലാതെ 212 cm എങ്കിലും നീളം വേണം
2. Cook
Location- UAE
യോഗ്യത
- Secondary വിദ്യാഭ്യാസം കൂടാതെ formal catering certificate അല്ലെങ്കിൽ അംഗീകൃത international institues ൽ നിന്ന് apprecenticeship ഓ ആണ് വിദ്യാഭ്യാസ യോഗ്യത
- Hotel& catering ൽ ചുരുങ്ങിയത് 2 വർഷത്തെ international എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും machinery ൽ കൃത്യമായും ശരിയായ രീതിയിലും ഉപയോഗിക്കുന്നുവെന്നും ഉറപ്പാക്കണം
- മുതിർന്ന chef ൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുക
- ഫലപ്രദമായ ആശയവിനിമയവും ഉത്പാദന ക്ഷമതയും ഉറപ്പാക്കാൻ department ലെ ബന്ധപ്പെട്ട വിഭാഗങ്ങളുമായി ബന്ധപെടുക
3. Duty officer
Location- saudi arabia
യോഗ്യത
- Highschool ബിരുദമോ തതുല്യ യോഗ്യതയോ ഉണ്ടായിരിക്കണം
- Lead control concepts&principles ൽ നന്നായി മനസ്സിലാക്കിയിരിക്കണം
- Airside activities ൽ ജോലി ചെയ്ത് 4 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Airside safety&security awareness ൽ trained ആയിരിക്കണം
- Supervising Aircraft handling ൽ trained ആയിരിക്കണം
4. Access control SME
Location- UAE
യോഗ്യത
- Relevant It subject ൽ ബാച്‌ലർ ബിരുദം ഉണ്ടായിരിക്കണം
- PSS migration ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ഷിഫ്റ്റ് പ്രകാരം ജോലി ചെയ്യാൻ തയ്യാറാകണം
- PSS ൽ auditing access controls ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- എല്ലാ രീതിയിലും നല്ല ആശയവിനിമയത്തിന് സാധിക്കണം
5. SAP Consultant
Location- UAE
യോഗ്യത
- Computer science ബിരുദം ഉണ്ടായിരിക്കണം
- നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം.
- 5-7 വർഷത്തെ SAP support എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Industry best practises&Standards ൽ അറിവുണ്ടായിരിക്കണം
- SAP finanace modules സ്വതന്ത്രമായി കൈകാര്യം ചെയ്യാൻ സാധിക്കണം
6. Demi chef
Location- UAE
യോഗ്യത
- Diploma യും cook ആയി പ്രവർത്തിച്ച് apprecentiship ഉം ഉണ്ടായിരിക്കണം
- ഇംഗ്ലീഷ് സംസാരിക്കുന്നതിലും എഴുതുന്നതിലും fluent ആയിരിക്കണം
- നല്ല ആശയവിനിമയത്തിന് കഴിയണം
- 3-5 star hotel കളിൽ 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ഭക്ഷണ ഉത്പാദനം സ്ഥിരമായി യാത്രക്കാരുടെയും അതിഥികളുടെയും പ്രതീക്ഷകൾ കവിയുന്നുവെന്ന് ഉറപ്പാക്കാൻ Cook1,2&3 മേൽനോട്ടം വഹിക്കണം.