1. Training officer
Location- Saudi Arabia
യോഗ്യത
- Business administration ലോ ബന്ധപ്പെട്ട മേഖലയിലോ ബിരുദം ഉണ്ടായിരിക്കണം
- സാധുതയുള്ള driving ലൈസൻസ് ഉണ്ടായിരിക്കണം
- കമ്പ്യൂട്ടർ അറിഞ്ഞിരിക്കണം (ms word, excel, power point)
- വ്യക്തതയോടെയും കൃത്യതയോടെയും സംസാരിക്കണം
- വ്യക്തിപരമായ കഴിവുകളും, professionalism വും ഉണ്ടായിരിക്കണം
2. Technical trainer
Location- saudi arabia
യോഗ്യത
- ബിരുദധാരിയായിരിക്കണം
- ISO യിൽ നല്ല sound good knowledge ഉണ്ടായിരിക്കണം
- Large social manufacturing industry ൽ trainer ആയി പ്രവർത്തിച്ച് 5 വർഷത്തെ പരിചയം വേണം
- Computer അറിഞ്ഞിരിക്കണം
- നന്നായി എഴുതാനും സംസാരിക്കാനും ഉള്ള കഴിവുണ്ടായിരിക്കണം
3. Team manager
Location- saudi arabia
യോഗ്യത
- Diary technolgies ൽ graduate ആയിരിക്കണം
- സമാനമേഖലയിൽ dairy ലോ food factory ലോ ചുരുങ്ങിയത് 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം
- SAP ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Excel, word, powerpoint തുടങ്ങിയവയടക്കം computer കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
- വ്യക്തിപരമായ കഴിവുകളും professionalism വും ഉണ്ടായിരിക്കണം
- Problem investigations ൽ അറിവ് അത്യാവശ്യമാണ്
4. Cashier( sales)
Location- saudi arabia
യോഗ്യത
- Accounting ബിരുദം ഉണ്ടായിരിക്കണം
- Saudi national ആയിരിക്കണം
- ബന്ധപ്പെട്ട സ്ഥാനത്ത് 1 വർഷത്തെയെങ്കിലും എക്സ്പീരിയൻസ് ഉണ്ടാകണം
- Electronic data processing സാഹചര്യത്തിൽ ജോലി ചെയ്തിരിക്കണം
- തന്നിരിക്കുന്ന ടാസ്കുകൾ പൂർത്തിയാക്കാനുള്ള കോൺഫിഡൻസ് ഉണ്ടാവണം
5. Accounting technician (Sales)
യോഗ്യത
- Accounting ബിരുദദാരിയായിരിക്കണം
- ടീമിലെ ഒരംഗമായി പ്രവർത്തിക്കാൻ കഴിയണം
- ചുരുങ്ങിയത് 1 വർഷമോ അതിലധികമോ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- സൗദി പൗരത്വം ഉണ്ടായിരിക്കണം
- Electronic data processing environment ൽ പ്രവർത്തിച്ച് പരിചയം ഉണ്ടാകണം
6. Senior legal counsel
Location- Saudi arabia
യോഗ്യത
- Law യിൽ ബാച്‌ലർ ബിരുദമോ അല്ലെങ്കിൽ മാസ്റ്റേഴ്സ് ബിരുദമോ ഉണ്ടായിരിക്കണം
- Inhouse lawyer/associate of an international firm ൽ പ്രവർത്തിച്ച് 8 വർഷത്തെ പരിചയം ഉണ്ടാകണം
- International law യിൽ അറിവും എക്സ്പീരിയൻസ് ഉം ഉണ്ടായിരിക്കണം. Cross border transactions& various other areas business law യും അറിഞ്ഞിരിക്കണം
- Contract drafting& negotitaion ൽ അറിവും എക്സ്പീരിയൻസ് ഉം ഉണ്ടായിരിക്കണം
7. General sales manager
Location- saudi arabia
യോഗ്യത
- English ഉം Arabic ലും ശക്തമായി ആശയ വിനിമയത്തിന് കഴിയണം
- Bachelor Degree in business management/marketting അല്ലെങ്കിൽ ബന്ധപ്പെട്ട ഏതെങ്കിലും വിഷയത്തിൽ ബിരുദം
- Food services ൽ 10 വർഷത്തെ international എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- മിഡിൽ ഈസ്റ്റിലെ പ്രശസ്തമായ FmCG company ൽ നിന്ന് sales environment ൽ കുറഞ്ഞത് 10-15 വർഷത്തെ progressive എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- GCC territory യിലെ അംഗീകൃത സ്ഥാപനത്തിൽ 4-6 വർഷത്തെ leadership എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
8. Senior engineering manager
Location-Saudi
യോഗ്യത
- Bsc electrical engineering ആണ് വിദ്യാഭ്യാസ യോഗ്യത
- Industrial environment ൽ electrical plant&machinery installing ൽ 8-10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Tough situations ൽ multi-national team ലൂടെ ഫലങ്ങൾ നേടാനുള്ള കഴിവുണ്ടായിരിക്കണം
9. Business intelligence officer
Location- saudi arabia
യോഗ്യത
- Marketing ൽ ബിരുദം ഉണ്ടായിരിക്കണം
- ചുരുങ്ങിയത് 1 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ഇംഗ്ലീഷ് ആശയവിനിമയത്തിൽ പ്രാവീണ്യം ഉണ്ടായിരിക്കണം
- ക്രിയാത്മകമായി ചിന്തിക്കാനും പ്രശ്നം പരിഹരിക്കാനും കഴിവുണ്ടായിരിക്കണം
- Saudi national ആയിരിക്കണം
10. Product manager
Location- saudi arabia
യോഗ്യത
- ശക്തമായ അവതരണ ശേഷിയും, മറ്റുള്ളവരെ സ്വാധീനികാനുമുള്ള കഴിവുണ്ടായിരിക്കണം
- Marketing specialised ബിരുദം ഉണ്ടായിരിക്കണം
- Middle east ലെ FMCG company ൽ 5-7 വർഷത്തെ marketing&brand management എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Food&beverage manufacturing environment ൽ 2-3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.