രാജസ്ഥാനിലെ ജയ്‌പ്പൂരിലുള്ള DEEMED യൂണിവേഴ്സിറ്റിയായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ താഴെക്കാണുന്ന തസ്തികയിലേക്ക് യോഗ്യരായവരിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു
1. Panchakarma vaidya
ഒഴിവുകൾ:01
ശമ്പള സ്കെയിൽ :Rs. 56,100/--1,77,500/-
പ്രായപരിധി:അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതിയിൽ 40 വയസ്സ് കവിയരുത്.
യോഗ്യത
- MD(Ayurveda) in the Subject of Panchakarma from a recognized University and duly recognized by CCIM.
2. Junior Stenographer
ഒഴിവുകൾ:01
ശമ്പള സ്കെയിൽ :Rs. 25,500-81,100/-
പ്രായപരിധി:അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതിയിൽ 28 വയസ്സ് കവിയരുത്.
യോഗ്യത
- HSC from a recognised Central/State Board of Education.
- Ability to write 80 WPM in Hindi Shorthand and a30 WPM in Hindi Typewriting.
3. Junior Medical Laboratory Technologist
ഒഴിവുകൾ:01
ശമ്പള സ്കെയിൽ : Rs. 29,200-92,300/-
പ്രായപരിധി:അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതിയിൽ 28 വയസ്സ് കവിയരുത്.
യോഗ്യത
- 10+2 with Science Subject and DMLT from any Government recognized institution with 1 Year relevant Experience
4. Library Assistant
ഒഴിവുകൾ:01
ശമ്പള സ്കെയിൽ :Rs. 19,900-63,200/-
പ്രായപരിധി:അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതിയിൽ 30 വയസ്സ് കവിയരുത്
യോഗ്യത
- SSC from a recognised Central/State Board of Education & Certificate in Library Science of 1 Year Duration.
4. LDC
ഒഴിവുകൾ:03
ശമ്പള സ്കെയിൽ :Rs. 19900-63 200
പ്രായപരിധി:അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതിയിൽ 27 വയസ്സ് കവിയരുത്
യോഗ്യത
- Pass in 12th Standard from a Central/State Board of Education.
- Typing Speed of 35 Words per Minute in English/30 Words per Minute in Hindi corresponding to 10500 KDPH/9000 KDPH respectively on an average of 5 Key Depressions for each word on Computer.
5. Multi tasking staff
ഒഴിവുകൾ:11
ശമ്പള സ്കെയിൽ : . Rs. 18000-56900/-
പ്രായപരിധി:അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതിയിൽ 25 വയസ്സ് കവിയരുത്
യോഗ്യത
- Pass in 10th Standard from a Central/State Board of Education
അപേക്ഷിക്കേണ്ട വിധം
പൂരിപ്പിച്ച അപേക്ഷ, അടുത്തിടെയുള്ള 2 പാസ്‌പോർട്ട് സൈസ് ഫോട്ടോഗ്രാഫുകൾ , ഫീസിന്റെ ഡിമാൻഡ് ഡ്രാഫ്റ്റ്, ബന്ധപ്പെട്ട എല്ലാ സർട്ടിഫിക്കറ്റുകളുടെയും / രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ മുതലായവ സഹിതം,
National Institute of Ayurveda, Jorawar Singh Gate,
Amer Road, Jaipur 302002
എന്ന വിലാസത്തിൽ അവസാന തീയതിക്ക് മുൻപായി എത്തണം.
Last date : 18th December 2021