1. Associate
Location- Dubai, UAE
യോഗ്യത
- Energy sector ൽ 4-6 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- CA,CPA, MBA തതുല്യമായ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ഫിനാൻസിൽ മാസ്റ്റേഴ്സ് ബിരുദം ഉണ്ടായിരിക്കണം
- Budget preparation, Cash flows, എന്നിവയിൽ assist ചെയ്യണം
- Fundamental reporting guide lines ന്റെ market research ൽ assist ചെയ്യണം
2. Senior instrumentation&Control engineer
Location- UAE Dubai
യോഗ്യത
- Relevant എഞ്ചിനീയറിംഗ് ഡിസിപ്ലിനിൽ membership ഉണ്ടായിരിക്കണം
- Oil&Gas I&C systems ൽ maintenance techniques ൽ subject matter എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Oil&Gas industry യിൽ senior instrumentation&Control engineer എന്നിവയിൽ മിനിമം 15 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Tender Specify ചെയ്യുകയും technical I&C contracts manage ചെയ്യുകയും വേണം
3. Technical Specialist
Location- Dubai, UAE
യോഗ്യത
- Engineering bachelor ബിരുദം ഉണ്ടായിരിക്കണം
- Management level position ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Contracting&procurment/contract planning/Quantity surveying in oil&Gas എന്നിവയിൽ ചുരുങ്ങിയത് 10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- Annual budgets finalize ചെയ്യുന്നതിൽ engineering team നെ assist ചെയ്യണം
- Engineering team ന് വേണ്ടി മെറ്റീരിയൽ requests track ചെയ്യുന്നതിനായി daily reports തയ്യാറാക്കണം.
4. Reservoir Engineering Lead
Location- UAE
യോഗ്യത
- Masters Degree in Petroleum Engineering or an equivalent
- 20+ years experience