Ads Area

CHALHOUB Group careers in Dubai - APply online

1. Digital Tech Talent Acquisition Trainee

യോഗ്യത

  • HR അല്ലെങ്കിൽ psychology background ഉണ്ടായിരിക്കണം
  • റിപ്പോർട്സ് ഉണ്ടാക്കാനും, excel software ൽ basic അറിവുകളും ഉണ്ടായിരിക്കണം
  • ഇന്റർവ്യൂവിന്റെ സമയത്ത് ഉദ്യോഗാർഥികൾക്കു യഥാസമയത്ത് പ്രതികരണങ്ങൾ നൽകുക
  • നല്ല organizing skill ഉണ്ടായിരിക്കണം
  • റിക്രൂട്ടേഴ്‌സും linemanager സുമായി ചേർന്ന് briefing മീറ്റിംഗ് നടത്തുക
Location : Dubai

CLICK HERE TO APPLY

2. Retail Store operations executive

യോഗ്യത

  • അറബിക് സംസാരിക്കാനറിയണം
  • 2 വർഷത്തെ പ്രവർത്തി പരിചയം
  • നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം
  • ഏരിയ മാനേജർസുമായി ചേർന്ന് store operations നെ പറ്റിയും quarterly മീറ്റിംഗ് നടത്തുക
  • Service quality യുമായി സംബന്ധിച്ച് quarterly reviews service providers മായി സംബന്ധിക്കുക
Location : Dubai

CLICK HERE TO APPLY

3. Brand Trainer

യോഗ്യത

  • Brand training എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • അറബിക് സംസാരിക്കാനറിയണം
  • Internal external events-ൽ brand ambassador ആയി പ്രവർത്തിക്കണം
  • റിട്ടയിൽ ഫാഷൻ മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടാകണം
  • Group L&D ട്രെയിനിങ്, ഇവന്റസ് എന്നിവയിൽ പങ്കാളിത്തം വഹിക്കുക 
Location : Dubai

CLICK HERE TO APPLY

4. Senior brand manager

യോഗ്യത

  • Brand/marketting management ൽ 6 വർഷത്തെ എക്സ്പീരിയൻസ്
  • ചാലനാത്മകവും സൃഷ്ടിപരവുമായ കഴിവുകൾ ഉണ്ടായിരിക്കണം
  • വ്യക്തിപരമായ കഴിവുകളുണ്ടായിരിക്കണം, സഹകരണ മനോഭാവം ഉണ്ടാകണം
  • Retail, ecom, digital, creative മേഖലയിൽ പരിചയമുണ്ടായിരിക്കണം
  • നല്ല വാണിജ്യ പരമായ കുശാഗ്ര ബുദ്ധി ഉണ്ടായിരിക്കണം.
Location : Dubai
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics