American School of Dubai careers - Apply online for latest job vacancies
1. Library instructional Assistant
യോഗ്യത
- ചുരുങ്ങിയത് highschool ഡിപ്ലോമയെങ്കിലും ഉണ്ടായിരിക്കണം
- Proof reading നുള്ള കഴിവുണ്ടായിരിക്കണം
- മികച്ച രീതിയിലുള്ള പ്രാവർത്തികമായ ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കാനും നിലനിർത്താനും കഴിയണം
- വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാനും സപ്പോർട്ട് ചെയ്യാനും കഴിയണം
- നയതന്ത്ര പരവും, പ്രൊഫഷനലുമായ front office വിദഗ്ധ കഴിവുകൾ ഉണ്ടായിരിക്കണം
CLICK HERE TO APPLY
2. LSS Instructional Assistant
യോഗ്യത
- സ്കൂൾ ഡിപ്ലോമ അല്ലെങ്കിൽ തതുല്യമായ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം
- ഇംഗ്ലീഷ് നന്നായി സംസാരിക്കാനും കഴിയണം
- വിദ്യാർത്ഥികൾക്കു പ്രചോദനം നൽകാൻ കഴിയണം
- നന്നായി ക്ലാസ്സ്‌റൂം കണ്ട്രോൾ ചെയ്യാൻ സാധിക്കണം
- സ്കൂൾ ഫിലോസഫിയിൽ നല്ല അറിവും സപ്പോർട്ട് ചെയ്യുകയും വേണം
CLICK HERE TO APPLY
3. Arabic instructional assistant
യോഗ്യത
- ക്ലാസ്സ്‌റൂം പ്രവർത്തനങ്ങളുടെ പ്ലാനിംഗിലും നേതൃത്വത്തിലും ടീച്ചേഴ്സിനെ Assist ചെയ്യുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുക
- ക്ലാസ്സ്‌റൂം നന്നായി കണ്ട്രോൾ ചെയ്യാനറിയണം
- Modern standard Arabic easy ആയി കൈകാര്യം ചെയ്യണം
- ചുരുങ്ങിയത് ഹൈസ്കൂൾ ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യത
- വിദ്യാർത്ഥികൾക്ക് പ്രചോദനമാകാനും ബന്ധം ഉണ്ടാക്കിയെടുക്കാനും കഴിയണം
CLICK HERE TO APPLY
4. Substitute teacher
യോഗ്യത
- അസാമാന്യമായി ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവ്
- Highschool diploma യോ തതുല്യമായ വിദ്യാഭ്യാസ യോഗ്യതയോ ഉണ്ടാകണം
- എല്ലാ സമയത്തും പ്രൊഫഷണൽ ആറ്റിട്യൂഡ് ഉണ്ടായിരിക്കണം
- ക്ലാസ്സ്‌റൂമിന്റെ സുഗമമായ നടത്തിപ്പിന് പ്ലാൻ ചെയ്ത് തയ്യാറായി വരുക
- വിഷയങ്ങളിൽ അഗാധമായ അറിവുണ്ടായിരിക്കണം
CLICK HERE TO APPLY
5 Classroom instructional Assistant
യോഗ്യത
- തന്നിരിക്കുന്ന സർവീസ് ട്രെയിനിങ് പ്രോഗ്രാമിൽ പങ്കാളിത്തം വഹിക്കണം
- കുട്ടികൾക്കു പ്രചോദനമേകാൻ കഴിയണം
- Educational setting ൽ മുൻപരിചയം ഉണ്ടാവണം
- ചുരുങ്ങിയത് highschool diploma അല്ലെങ്കിൽ തതുല്യമായ യോഗ്യത ഉണ്ടായിരിക്കണം
- ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ സാധിക്കണം.