Ads Area

Deloitte Middle East Careers - Apply online for latest job vacancies

1. Audit & Assurance

യോഗ്യത

  • Public accounting, auditing, audit management budget, busienss plan, business strategy എന്നിവയിൽ 2 വർഷത്തെ പ്രവർത്തി പരിചയം
  • ഇന്റർനാഷണൽ അക്കൗണ്ടിങ്ങ് ക്വാളിഫിക്കേഷനുകൾ ആയ CA, ACCA,CPA തുടങ്ങിയവ ഉണ്ടായിരിക്കണം
  • ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാനറിയണം
  • High level executives partners എന്നിവരുമായി പ്രൊഫഷനലി കൈകാര്യം ചെയ്യണം
  • അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം (business, accounting)

CLICK HERE TO APPLY

2. Manager

യോഗ്യത

  • Ms office suite ൽ അസാമാന്യമായ അറിവുണ്ടായിരിക്കണം
  • പ്രശ്നപരിഹാരതിനുള്ള അഭിരുചി വേണം
  • ബാങ്കിങ് മേഖലയിലുള്ള പ്രവർത്തി പരിചയം നിർബന്ധമാണ്
  • Network development കഴിവുകൾ ഉണ്ടായിരിക്കണം
  • സാമ്പത്തിക വിശകലന ശേഷി ഉണ്ടായിരിക്കണം.

CLICK HERE TO APPLY

3. Financial advisory

യോഗ്യത

  • Translator, literature ൽ ബിരുദം
  • 3 to 5 വർഷം വരെ translator ആയി പ്രവർത്തിച്ചു പരിചയം
  • Powerpoint, word document, എന്നിവയിൽ നല്ല അറിവുണ്ടായിരിക്കണം
  • Workload, tasks, എന്നിവയിൽ മുൻഗണന കൊടുക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം
  • ഫോർമാറ്റിങ്ങിനുള്ള കഴിവ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

4. Cyber security manager

യോഗ്യത

  • Economics, business administration, finanace industrial engineering എന്നിവയിൽ ബിരുദം, MBA ബിരുദാനന്തര ബിരുദം എന്നിവ ഉണ്ടെങ്കിൽ അഭികാമ്യം
  • പ്രാഥമിക കമ്പ്യൂട്ടർ applications ആയ EXcel, word, powerpoint, എന്നിവയിൽ അറിവും ഡാറ്റാ വിശകലന ടെക്‌നിക്കുകളും അറിഞ്ഞിരിക്കണം
  • അറബിക് ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാനറിയണം
  • ഒരു management consulting, സ്ഥാപനത്തിൽ 6മുതൽ 8 വർഷം വരെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • കമ്പനിയുടെ ആവശ്യപ്രകാരം client ന്റെ deadline കഴിയുന്നത് വരെ മണിക്കൂറുകളോളം ജോലി ചെയ്യാൻ തയ്യാറാകണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics