Ads Area

BESIX Job vacancies in UAE - Apply online

1. Environmental engineer-GCC

ലൊക്കേഷൻ-ദുബായ്, യു.എ.ഇ

യോഗ്യത

  • ബിരുദം,environmental field ൽ തതുല്യ യോഗ്യത ഉണ്ടായിരിക്കണം
  • ഇംഗ്ലീഷ് fluent ആയിരിക്കണം,Arabic അറിയാമെങ്കിൽ അഭികാമ്യം
  • GCC countries ൽ യാത്ര ചെയ്യാൻ തയ്യാർ ആയിരിക്കണം(നിർബന്ധമാണ്)
  • Identification assessment, monitoring&management of our emissions water&wastewater collection treatment and disposal energy management തുടങ്ങിയവയിൽ നല്ല അറിവുണ്ടായിരിക്കണം
  • Qatar environment field ൽ ചുരുങ്ങിയത് 7 മുതൽ 8 വർഷം വരെ പ്രവർത്തി പരിചയം ഉണ്ടാകണം

CLICK HERE TO APPLY

2. Financial Analyst

ലൊക്കേഷൻ-ദുബായ്, യു.എ.ഇ

യോഗ്യത

  • നല്ല അവതരണശേഷി ഉണ്ടായിരിക്കണം
  • ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയത്തിന് കഴിയണം
  • Analytical role ൽ 3 മുതൽ 4 വർഷം വരെ പ്രവർത്തി പരിചയം
  • ചുരുങ്ങിയത് CFA level 2 candidate ആയിരിക്കണം, CFA level 1 പാസ്സായിരിക്കണം
  • Project finance സാഹചര്യത്തിൽ financial modelling കഴിവുകൾ ഉണ്ടായിരിക്കണം

CLICK HERE TO APPLY

3. Male Nurse

ലൊക്കേഷൻ- ദുബായ്, യു.എ.ഇ

യോഗ്യത

  • Registered നഴ്‌സ്‌ ആയി യോഗ്യത നേടിയിരിക്കണം
  • ചുരുങ്ങിയത് 3 വർഷത്തെ എക്സ്പീരിയൻസ് ഉം DHA licenese ഉം ഉണ്ടായിരിക്കണം
  • ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയത്തിന് കഴിയണം
  • ആവശ്യങ്ങളറിഞ്ഞു പ്രവർത്തിക്കുക, സേവനം നൽകുക, സഹകരിക്കുക, പിന്തുണ നൽകുക, തീരുമാനങ്ങളെടുക്കുക തുടങ്ങിയ കഴിവുകൾ ഉണ്ടായിരിക്കണം
  • ജോലിസാഹചര്യങ്ങളുമായി പൊരുത്തപെടാനുള്ള കഴിവ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

4. Senior process engineer

ലൊക്കേഷൻ - ദുബായ്, യു.എ.ഇ

യോഗ്യത

  • Waste/water engineering മായി ബന്ധപ്പെട്ട സയൻസ് ബിരുദം ഉണ്ടായിരിക്കണം
  • ബിരുദാനന്തര ബിരുദം ഉണ്ടെങ്കിൽ അഭികാമ്യം
  • Waste/water treatment ൽ 10 വർഷത്തെ technical എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Microsoft office suite ൽ നല്ല പ്രാവീണ്യം ഉണ്ടായിരിക്കണം BIM 360യിൽ പ്രവർത്തി പരിചയം ഉണ്ടാകണം
  • Formal presantations ൽ അടക്കം നന്നായി സംസാരിക്കാനും ഉള്ള കഴിവ് ഉണ്ടായിരിക്കണം
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics