1. Customer success manager
ലൊക്കേഷൻ-യു.എ.ഇ
കമ്പനി - IBM
യോഗ്യത
- B2B enterprise software, saas/Iaas/paas cloud എന്നിവയിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
- ഒരേ സമയം പല customer accounts ഉം projects ഉം കൈകാര്യം ചെയ്യണം
- നല്ല ആശയവിനിമയശേഷിയും, വിശകലനപരമായ mind set ഉം ഉണ്ടായിരിക്കണം
- IBM middlewear/software/cloud services എന്നിവയിൽ സാങ്കേതികപരമായ അറിവുണ്ടായിരിക്കണം
2. Customer Experience-Cabin crew recruitment
ലൊക്കേഷൻ- ദോഹ, ഖത്തർ
Company- Qatar Airways
യോഗ്യത
- ഉദ്യോഗാർഥികളുടെ പ്രായം 21 ആയിരിക്കണം
- ഹൈസ്കൂൾ വിദ്യാഭ്യാസം ആണ് മിനിമം വിദ്യാഭ്യാസ യോഗ്യത
- ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും അറിയണം
- ദോഹ, ഖത്തർ ലേക്ക് താമസം മാറ്റാൻ തയ്യാറുള്ളവരായിരിക്കണം
- നല്ല ആരോഗ്യം ഉണ്ടായിരിക്കണം, fit ആവണം
3. Customer service professionals
ലൊക്കേഷൻ - യു.എ.ഇ
Company- emirates group
യോഗ്യത
- ഷിഫ്റ്റുകളായി ജോലി ചെയ്യാനും യൂണിഫോം ധരിക്കാനും തയ്യാറാകണം
- ചുരുങ്ങിയത് 12ആം ക്ലാസ് വിദ്യാഭ്യാസം ഉണ്ടായിരിക്കണം
- ഇംഗ്ലീഷിൽ നന്നായി എഴുതാനും സംസാരിക്കാനും കഴിയണം
- ഉദ്യോഗാർഥികൾക്കു UAE valid passport ഉണ്ടായിരിക്കണം കൂടാതെ khulasat Al Qaed (family book)ഉം ഉണ്ടായിരിക്കണം
- English test, interview വഴിയായിരിക്കും റിക്രൂട്ട്മെന്റ്
4. Call center agent
ലൊക്കേഷൻ- അബുദാബി, യു.എ.ഇ
Company-Alsaquer
യോഗ്യത
- നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം
- Administrative/customer service role ൽ മുൻപരിചയം ഉണ്ടാകണം
- ഉപഭോക്തസേവനത്തിനും, അഡ്മിനിസ്ട്രേഷനുമുള്ള കഴിവ് ഉണ്ടായിരിക്കണം
- സ്വയം തീരുമാനമെടുക്കാനുള്ള കഴിവ്, സ്വന്തം നേതൃത്വത്തിൽ പ്രശ്നം പരിഹരിക്കാനുള്ള കഴിവ് തുടങ്ങിയവ ഉണ്ടായിരിക്കണം
- Challenging ആയിട്ടുള്ള സാഹചര്യങ്ങളിലും ജോലി ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം
5. Call center Agent-inbound
ലൊക്കേഷൻ-ഷാർജ, യു.എ.ഇ
Company -Air Arabia
യോഗ്യത
- കേൾവിക്കോ/സംസാരിക്കുന്നതിനോ ബുദ്ധിമുട്ടുള്ളവരായിരിക്കരുത്
- അറബിക്,ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യണം
- Highschool/diploma ആണ് വിദ്യാഭ്യാസ യോഗ്യത.
- Technology systems ഉപയോഗിക്കാനുള്ള അറിവ് ഉണ്ടായിരിക്കണം
- കസ്റ്റമറിന്റെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു അവരെ ശരിയായ മാധ്യമത്തിലേക്ക് നയിക്കാനും കഴിയണം
6. Key Account Rep
ലൊക്കേഷൻ- ദുബായ്
കമ്പനി- Ecolab
യോഗ്യത
- വ്യക്തിപരമായ കഴിവും പ്രശ്നപരിഹാരശേഷിയും ഉണ്ടായിരിക്കണം
- Customer service, order management എന്നിവയിൽ 5 വർഷത്തെ പ്രവർത്തി പരിചയം
- IScala/Accpac എന്നിവയിൽ അറിവുണ്ടായിരിക്കണം
- Ms office അറിഞ്ഞിരിക്കണം, CRM systems കൈകാര്യം ചെയ്യണം
- Business management diploma അല്ലെങ്കിൽ supply chain/logistics ആണ് വിദ്യാഭ്യാസ യോഗ്യത
7. Associate customer care
ലൊക്കേഷൻ-ഷാർജ, യു.എ.ഇ
Company- Aster DM Healthcare
യോഗ്യത
- 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- സമാന പദവിയിൽ customers അല്ലെങ്കിൽ patients നെ handle ചെയ്ത് പരിചയം വേണം
- MRD യുടെ അസാന്നിധ്യത്തിൽ എല്ലാ lab റിപ്പോർട്ട്കൾക്കും file നമ്പർ ഇടണം
- DTP ഉപയോഗിച്ച് computer ൽ documents തയ്യാറാക്കണം, data മാനേജ് ചെയ്യണം
CLICK HERE TO APPLY
8. Customer care Representative
ലൊക്കേഷൻ- അബുദാബി
കമ്പനി-Al tayler
യോഗ്യത
- Highschool/certificate ഉണ്ടായിരിക്കണം
- നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം
- സമാനമേഖലയിൽ 1-2 വർഷത്തെ എക്സ്പീരിയൻസ്
- ഉപഭോക്തസേവനത്തിനുള്ള കഴിവ് അല്ലെങ്കിൽ certification അഭികാമ്യം ആണ്
- ATM സന്ദർശിച്ചതിന്റെ പ്രതികരണങ്ങൾ അറിയിവനായി കസ്റ്റമറിനെ contact ചെയ്യണം
9. Associate Customer care
ലൊക്കേഷൻ- ദോഹ, ഖത്തർ
Company- Medcare
യോഗ്യത
- കസ്റ്റമറിനെയും, രോഗികളെയും കൈകാര്യം ചെയ്ത് പരിചയം വേണം
- 2 വർഷത്തെ പരിചയം വേണം
- Stock ഹോൾഡേഴ്‌സുമായി അടുത്തിടപഴകണം, സംശയങ്ങളും പ്രതികരണങ്ങളും കൈകാര്യം ചെയ്യണം
- Website ലൂടെയും sms ലൂടെയും വരുന്ന appointement request schedule ചെയ്യണം
- മെഡിക്കൽ റിപ്പോർട്ടുകളും റെക്കോർഡുകളും maintain ചെയ്യണം.
10. Customer Service Supervisor
ലൊക്കേഷൻ - ഖത്തർ
Company - Mannai
യോഗ്യത
- ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത
- Gulf or Qatar എക്സ്പീരിയൻസ് ഉണ്ടാകണം
- Central air conditioning specifications, operations,repair, parts എന്നിവയിൽ സാങ്കേതികപരമായ അറിവ് ഉണ്ടായിരിക്കണം
- സാങ്കേതികമായ വിവരങ്ങൾ കസ്റ്റമറിനും, കോൺട്രാക്ടറിനും യൂസറിനും പകർന്നു നൽകണം
- അടിയന്തര ഘട്ടങ്ങളിൽ തീരുമാനങ്ങൾ എടുക്കാനും സ്വയം പ്രചോദനം ഉൾകൊള്ളാനും തയ്യാറാകണം.