1. Online merchandiser
യോഗ്യത
- Merchandising, stock planning ൽ മുൻപരിചയമുണ്ടെങ്കിൽ നിങ്ങൾക്ക് ഈ ജോലി ഒരു നേട്ടമായിരിക്കും
- മുൻപരിചയമില്ലെങ്കിലും, Excel, numerical, analytical skills ഉണ്ടായിരിക്കണം
- ഊർജസ്വലരായ ഉദ്യോഗാർഥികളെയാണ് ആവശ്യം, ഉപഭോക്താവിനെ സേവിക്കാനും ഫാഷനോടും താല്പര്യം ഉണ്ടായിരിക്കണം
- ഒരു പ്രേത്യേക ബ്രാൻഡിന് വേണ്ടിയാണു നിങ്ങൾ ജോലി ചെയ്യുന്നത്, ടീമിന്റെ ഭാഗമായിരിക്കണം, യഥാസമയത്ത് യഥാർത്ഥ ബ്രാൻഡുകൾ സ്റ്റോറുകളിലെത്തിയെന്നുറപ്പു വരുത്തണം
Location : UAE
2. Assistant store manger
യോഗ്യത
- കമ്പ്യൂട്ടർ നോളജ് ഉണ്ടായിരിക്കണം
- ഫാഷൻ റീട്ടയിലിങ്ങിനെ പറ്റിയുള്ള ധാരണ ഉണ്ടായിരിക്കണം
- ചുരുങ്ങിയത് 3 വർഷത്തെയെങ്കിലും റീട്ടയിൽ പ്രവർത്തി പരിചയം
- ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാനറിയണം
- അറബിക് അറിയാമെങ്കിൽ അഭികാമ്യം
Location : UAE
3. Store manger
യോഗ്യത
- ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യണം
- Numerical, analytical, interpersonal, networking തുടങ്ങിയ കഴിവുകളുണ്ടായിരിക്കണം
- സ്റ്റോർ മാനേജ് ചെയ്തുള്ള പരിചയം വേണം
- റിട്ടെയിൽ മേഖലയിൽ fashion management experience
- ഒരു ടീമിനെ ഉണ്ടാക്കാനും motivate ചെയ്യാനുമുള്ള കഴിവ്
Location : UAE
4. Store manager-charlotte Tibury
യോഗ്യത
- റിട്ടെയിൽ മേഖലയിൽ fashion/health&അല്ലെങ്കിൽ beauty management experience ഉണ്ടായിരിക്കണം
- ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാനറിയണം
- Numerical, analytical, interpersonal, networking തുടങ്ങിയ കഴിവുകളുണ്ടായിരിക്കണം
- Store manage ചെയ്ത് പ്രവർത്തിച്ച് തെളിയിച്ച എക്സ്പീരിയൻസ് ഉണ്ടാകണം
Location : UAE
5. Merchandiser
യോഗ്യത
- നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം, (സംസാരിക്കാനും, എഴുതാനും, ശ്രദ്ധിക്കാനും )
- മേഖലയിൽ ആഴത്തിലുള്ള അറിവുണ്ടായിരിക്കണം, പ്രധാന വിഷയങ്ങളും ട്രെൻഡുകളും അറിഞ്ഞിരിക്കണം
- മാനേജർസിനു വേണ്ടി presantations തയ്യാറാക്കാനും വിതരണം ചെയ്തുമുള്ള പരിചയം
- ജോലിഭാരത്തിനു അനുസരിച്ചു മുൻഗണന നൽകാനും സമയം ക്രമപ്പെടുത്താനുമുള്ള കഴിവ്
- ഏതെങ്കിലുമൊരു merchandise അലൊക്കേഷൻ software ൽ എക്സ്പീരിയൻസ് ഉണ്ടാകണം (JDA/Blue yonder)
Location : UAE
6. Commi
യോഗ്യത
- ഭക്ഷണത്തോട് താല്പര്യമുള്ളവരായിരിക്കണം
- കിച്ചൺ ടീമുമായി ചേർന്ന് വിവരങ്ങളറിയാനും അതിന്റെ പുരോഗതിയിലെത്തിക്കാനുള്ള ആഗ്രഹമുണ്ടായിരിക്കണം
- ശക്തമായ ഒരു ടീം പ്ലെയർ ആയിരിക്കണം
- ഡെലിവറികൾ കൈകാര്യം ചെയ്യുന്നതിലും സാധനങ്ങൾ സൂക്ഷിക്കുന്നതിലും മുൻപരിചയം അഭികാമ്യം
Location : UAE