1. Head of insurance
ലൊക്കേഷൻ -ഒമാൻ
യോഗ്യത
- ഫിനാൻസിൽ മാസ്റ്റേഴ്സ് ബിരുദാനന്തര ബിരുദം
- ഇംഗ്ലീഷ് നന്നായി എഴുതാനും സംസാരിക്കാനും വായിക്കാനും കഴിയണം
- പ്രശ്നപരിഹാരശേഷിയും വിശകലന ചിന്താഗതിയും ഉണ്ടാവണം
- Complex information ശെരിയായ രീതിയിൽ കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള കഴിവ് വേണം
- Senior insurance role ൽ 10 വർഷത്തെ എക്സ്പീരിയൻസ്
2. Head of polyethylene
ലൊക്കേഷൻ- ഒമാൻ
യോഗ്യത
- Chemical, mechanical, electrical engineering വിഷയങ്ങളിൽ ബിരുദം
- SAP ൽ നല്ല അറിവുണ്ടായിരിക്കണം
- കമ്പ്യൂട്ടറിൽ നല്ല അറിവുണ്ടായിരിക്കണം
- 6 വർഷം leadership role-ൽ എക്സ്പീരിയൻസ് അടക്കം, മൊത്തത്തിൽ 10 വർഷത്തെ എക്സ്പീരിയൻസ്
- Estimating, budgeting, cost control എന്നിവയിൽ അറിവുണ്ടായിരിക്കണം
3. Operation maintenance
ലൊക്കേഷൻ- ഒമാൻ
യോഗ്യത
- മിനിമം health&safety management ബിരുദം ഉണ്ടായിരിക്കണം
- HSE audits-ൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ഇംഗ്ലീഷ് നന്നായി അറിഞ്ഞിരിക്കണം, അറബിക് അറിയാമെങ്കിൽ അഭികാമ്യം
- Ms office software -വൈധഗ്ദ്യം ഉണ്ടാവണം
- Oil&Gas production&process അറിഞ്ഞിരിക്കണം
4. Team Lead
ലൊക്കേഷൻ- ഒമാൻ
യോഗ്യത
- എഞ്ചിനീയറിംഗ് ബിരുദം, തതുല്യമായ യോഗ്യത
- HR functions-ൽ അറിവുണ്ടായിരിക്കണം
- Ms office ൽ proficient ആയിരിക്കണം
- ഇംഗ്ലീഷ് എഴുതാനും, വായിക്കാനും സംസാരിക്കാനും കഴിയണം, അറബിക് അറിയാമെങ്കിൽ അഭികാമ്യം
- Digitalization ൽ അറിവുണ്ടായിരിക്കണം