Ads Area

Kerala State Co-operative Rubber Federation Ltd Recruitment - Apply online for Field Officer vacancies

കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് താഴെപ്പറയുന്ന തസ്തികയിലേക്കുള്ള നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ രെജിസ്ട്രേഷൻ വഴി   ഓൺലൈൻ  അപേക്ഷ ക്ഷണിക്കുന്നു. 

പോസ്റ്റിന്റെ പേര് : ഫീൽഡ് ഓഫീസർ 

ഒഴിവുകളുടെ എണ്ണം : 02

യോഗ്യത

  • ബി.എസ്‌സി (കെമിസ്ട്രി/ബോട്ടണി)
  • മാർക്കറ്റിംഗ് യൂണിറ്റിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം

നിയമന രീതി : നേരിട്ടുള്ള റിക്രൂട്ട്മെന്റ്

പോസ്റ്റിന് അപേക്ഷിക്കുന്നതിന് മുമ്പ് അപേക്ഷകർ ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രകാരം കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷകൾ സമർപ്പിക്കണം. 

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 01.12.2021 ബുധനാഴ്ച അർദ്ധരാത്രി 12മണി വരെ. 

View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics