സാമ്പത്തികവും, സാമൂഹികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ബിരുദ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ വിവിധ പ്രധാന യൂണിവേഴ്സിറ്റികളിലെ സൈക്കോളജി/ സോഷ്യൽ വർക്ക് പി.ജി. പ്രവേശന പരീക്ഷകൾക്ക് Totem Resource Centre ഒരുക്കുന്ന സൗജന്യ പഠന പരിപാടിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
സൈക്കോളജി/സോഷ്യൽ വർക്ക് എന്നിവ പഠിക്കാനുള്ള സ്ഥാപനങ്ങൾ, പ്രവേശനപരീക്ഷയ്ക്ക് തയ്യാറെടുക്കേണ്ട രീതികൾ, മോക്ക് ടെസ്റ്റുകൾ തുടങ്ങിയവ ഉൾപ്പെടുന്ന പരിശീലനം പൂർണ്ണമായും സൗജന്യമായാണ് നടത്തുന്നത്.
താൽപര്യമുള്ള സാമ്പത്തികവും, സാമൂഹികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ബിരുദ വിദ്യാർത്ഥികളിൽ നിന്ന് തെരഞ്ഞെടുക്കുന്നവർക്ക് ആണ് പരിശീലനം കൊടുക്കുന്നത്. പരിശീലനത്തിന് അപേക്ഷിക്കാൻ താഴെ കൊടുത്ത link വഴി ഗൂഗിൾ form പൂരിപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക്: 6235612577
അപേക്ഷിക്കാനുള്ള അവസാന തീയതി: 2021 നവംബർ 19