മലബാർ കാൻസർ സെൻറർ (MCC) തലശേരിയിൽ പ്രവർത്തിക്കുന്ന കോവിഡ് ലാബിലേക്ക് താഴെ പറയുന്ന തസ്തികയിലേക്ക് നാഷണൽ ഹെൽത്ത് മിഷൻ മുഖേന നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 01 /12 /2021 നു രാവിലെ 10.00 മണിക്ക് MCC-യിൽ നടത്തുന്ന അഭിമുഖത്തിൽ ബയോ ഡാറ്റയും അവരുടെ പ്രായം, യോഗ്യത, പരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള ഒറിജിനലും സർട്ടിഫിക്കറ്റുകലും പകർപ്പുകളും സഹിതം പങ്കെടുക്കേണ്ടതാണ്.
1. റിസേർച് ഓഫീസർ
ഒഴിവുകളുടെ എണ്ണം:01
ദിവസ വേതനം: Rs.833/-
യോഗ്യത
- M Sc Medical Micro Biology
2. ലാബ് ടെക്‌നീഷ്യൻ
ഒഴിവുകളുടെ എണ്ണം:05
ദിവസ വേതനം:Rs.467/-
യോഗ്യത
- DMLT (Kerala Govt. DME certificate) OR (b). B.Sc.
- MLT Certificate of a Recognized University with Para Medical council registration
3. ലാബ് അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം:02
ദിവസ വേതനം:Rs.467/-
യോഗ്യത
- VHSC- MLT with 2 Years’ experience
4. ഡാറ്റ എൻട്രി ഓപ്പറേറ്റർ
ഒഴിവുകളുടെ എണ്ണം:02
ദിവസ വേതനം:Rs.450/-
യോഗ്യത
- Degree with DCA/PGDCA with Minimum 1 Year Experience
ഇന്റർവ്യൂ Details
ഇന്റർവ്യൂ തീയതി: 01.12.2021
റിപ്പോർട്ട് ചെയ്യണ്ട സമയം:Between 10.00 AM to 11.00 AM
ഇന്റർവ്യൂ വെന്യൂ : Administrative Block, MCC
അപ്ലിക്കേഷൻ ഫീസ്: Rs.100/-( for all candidates)
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിയെ മലബാർ കാൻസർ സെന്ററിന്റെ കോവിഡ് ലാബിൽ/ഓഫീസിൽ പോസ്റ്റ് ചെയ്യും
അപേക്ഷകളുടെ എണ്ണം കൂടുതലാണെങ്കിൽ എഴുത്ത്/ഓൺലൈൻ പരീക്ഷ ആയിരിക്കും നടത്തുക.
കൂടുതൽ വിവരങ്ങൾക്ക് 0490 2399207 എന്ന നമ്പറിൽ ബന്ധപ്പെടുകയോ www.mcc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്ശിക്കുകയോ ചെയ്യുക.