Ads Area

Al Futtaim private company job vacancies in UAE

1. General practioner

ലൊക്കേഷൻ-യു.എ.ഇ

യോഗ്യത

  • Emergency medicine ൽ എക്സ്പീരിയൻസ് ഉണ്ടാകണം
  • Clinical staff, patients, families, doctors, നഴ്സസ്, എന്നിവരോടെല്ലാം നല്ല ആശയവിനിമയത്തിന് കഴിയണം
  • Basic&advanced life support ൽ certification ഉണ്ടായിരിക്കണം
  • കമ്പ്യൂട്ടറിൽ പ്രാവീണ്യം ഉണ്ടായിരിക്കണം
  • Basic&advanced life support ൽ certification ഉണ്ടായിരിക്കണം
  • ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാൻ കഴിയണം

CLICK HERE TO APPLY

2. Registered Nurse 

ലൊക്കേഷൻ-ദുബായ്, യു.എ.ഇ

യോഗ്യത

  • Clinical policies&procedures ൽ അറിവുണ്ടായിരിക്കണം
  • Computer skills ഉണ്ടായിരിക്കണം
  • Cനല്ല അവതരണശേഷിയും വിശകലന ശേഷിയും ഉണ്ടായിരിക്കണം
  • Infection നിയന്ത്രിച്ചു maintain ചെയ്യാൻ കഴിയണം
  • രോഗികളെ പഠിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

3. Specialist radiologist

ലൊക്കേഷൻ-ദുബായ്, യു.എ.ഇ

യോഗ്യത

  • അംഗീകൃത സ്ഥാപനത്തിൽ നിന്നും MBBS/Mbch B അല്ലെങ്കിൽ തതുല്യ യോഗ്യത ഉണ്ടായിരിക്കണം
  • ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യണം
  • കമ്പ്യൂട്ടറിൽ പ്രാവീണ്യം ഉണ്ടായിരിക്കണം
  • Radiology യുടെ എല്ലാ aspects ലും യോജ്യമായ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
  • Patients, families, doctors nurses clinicical staff എന്നിവരോടെല്ലാം നന്നായി ആശയവിനിമയ നടത്താനുള്ള കഴിവ് ഉണ്ടായിരിക്കണം

CLICK HERE TO APPLY

4. Dental nurse

ലൊക്കേഷൻ- ദുബായ്, യു.എ.ഇ

യോഗ്യത

  • BLS certificate നിർബന്ധമായും ഉണ്ടായിരിക്കണം
  • കമ്പ്യൂട്ടറിൽ നല്ല അറിവുണ്ടായിരിക്കണം
  • Dental assistant ആയുള്ള DHA licenese ഉണ്ടായിരിക്കണം
  • ബിരുദം/dental qualifications ഉണ്ടായിരിക്കണം
  • ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യണം

CLICK HERE TO APPLY

5. Radiographer

ലൊക്കേഷൻ- ദുബായ്, യു.എ.ഇ

യോഗ്യത

  • കമ്പ്യൂട്ടർ കൈകാര്യം ചെയ്യാനുള്ള അറിവ് ഉണ്ടാകണം
  • ഇംഗ്ലീഷ് fluent ആയിരിക്കണം
  • അറബിക് സംസാരിക്കാൻ അറിയുന്നവർക്ക് മുൻഗണന
  • U.A.E licenese /യോഗ്യത ഉണ്ടായിരിക്കണം
  • അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും radiography, radiology technology/medical diagnostics imaging program എന്നിവയിലേതെങ്കിലുമൊന്നിൽ ബിരുദം ഉണ്ടായിരിക്കണം.
CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics